വൈക്കം ബോട്ടുജെട്ടി
കേരളത്തിലെ കോട്ടയം ജില്ലയിലെ ബോട്ടുജെട്ടികളിൽ ഒന്നാണ് വൈക്കം ബോട്ട്ജെട്ടി. ജലഗതാഗത വകുപ്പിന്റെ ഏറ്റവും വരുമാനമുള്ളതും കൂടുതൽ യാത്രക്കാർ ഉപയോഗിക്കുന്നതുമായ സർവീസാണ് വൈക്കം-തവണക്കടവ് ബോട്ട് സർവീസ്. രാവിലെ അഞ്ചുമുതൽ രാത്രി ഒമ്പതുവരെ മൂന്ന് ബോട്ടുകൾ 64 സർവീസ് നടത്തുന്നുണ്ട് [1]. 2011-ൽ പുതിയ ബോട്ടുജെട്ടി ഉദ്ഘാടനം[2][3] ചെയ്തുവെങ്കിലും നിർമ്മാണത്തിലെ ചില പാളിച്ചകൾ മൂലം പ്രവർത്തനം ആരംഭിക്കാൻ സാധിച്ചിട്ടില്ല[4].
അവലംബം
തിരുത്തുക- ↑ http://www.madhyamam.com/news/45940/110209[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.mathrubhumi.com/kottayam/news/781539-local_news-Vaikkam-%E0%B4%B5%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%82.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.mathrubhumi.com/online/php/print.php?id=781539[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.deshabhimani.com/newscontent.php?id=160798