വേർ ഈസ് ദ ഫ്രന്റ്സ് ഹോം
വേർ ഈസ് ദ ഫ്രന്റ്സ് ഹോം (കൂട്ടുകാരന്റെ വീടെവിടെയാണ്)1987 ൽ ഇറാനിയൻ സംവിധായകനായ അബ്ബാസ് കിയരോസ്തമി പുറത്തിറക്കിയ ചലചിത്രം. സൊറാഹ് സെഫ്രി യുടെ കവിതയിൽ നിന്നാണു സിനിമയുടെ പേർ സ്വീകരിച്ചിരിക്കുന്നത്.
വേർ ഈസ് ദ ഫ്രന്റ്സ് ഹോം? | |
---|---|
![]() Film poster | |
സംവിധാനം | അബ്ബാസ് കിയരോസ്തമി |
നിർമ്മാണം | അലി റസ സറിൻ |
രചന | അബ്ബാസ് കിയരോസ്തമി |
അഭിനേതാക്കൾ | ബബേക്ക് അഹമ്മദ് പൂർ Ahmed Ahmed Poor |
ഛായാഗ്രഹണം | ഫർഹാദ് സബ |
ചിത്രസംയോജനം | അബ്ബാസ് കിയരോസ്തമി |
രാജ്യം | ![]() |
ഭാഷ | പേർഷ്യൻ |
സമയദൈർഘ്യം | 83 മിനുട്ട് |
കഥാ സംഗ്രഹംതിരുത്തുക
തന്റെ പുസ്തകങ്ങൾക്കിടയിൽ കുടുങ്ങിപ്പോയ സുഹ്രുത്തിന്റെ കണക്ക് പുസ്തകം അവന് എത്തിച്ച് കൊടുക്കാൻ അഹമ്മദ് സുഹ്രുത്തിന്റെ വീട് അന്യേഷിച്ച് അവന്റെ അപരിചിതമായ ഗ്രാമത്തിലേക്ക് പോകുന്നു. സന്ധ്യാ സമയത്ത് മെഹമ്മദിന്റെ പേരുമാത്രം വച്ച് അവന്റെ വീട് കണ്ടുപിടിക്കാൻ അവൻ നടത്തുന്ന ശ്രമങ്ങളെല്ലാം വിഫലമാകുന്നു.കണക്ക് ചെയ്യാതെ സ്കൂളിലെത്തിയാൽ സ്കൂളിൽ നിന്നും സുഹ്രുത്തിനെ പുറത്താക്കും എന്നവനറിയാം. പിറ്റേ ദിവസം അദ്യാപകൻ പുസ്തകങ്ങൾ പരിശോദിക്കുന്ന സമയമായപ്പോൾ മെഹമ്മദ് ക്ലസ്സിലേക്കു വരുന്നു. തന്റെ കുറ്റം കൊണ്ടു വന്ന അപകടം അഹമ്മദ് തന്നെ പരിഹരിക്കുന്നു.