ആധുനിക റോക്കറ്റുകളുടെ പിതാവ് എന്ന് വിശേഷിക്കപ്പെടുന്ന അതിപ്രഗൽഭനായ ഒരു ജർമൻ - അമേരിക്കൻ റോക്കറ്റ് ശാസ്ത്ര എഞ്ചിനീയറാണ് വേൺഹെർ വോൺ ബ്രൗൺ (Wernher von Braun). ഹിറ്റ്‌ലർക്ക് വേണ്ടി ലോകത്തിലെ ആദ്യത്തെ ഗൈഡഡ് ബാലിസ്റ്റിക് മിസൈലായ വി 2 മിസൈൽ നിർമ്മിച്ചത്‌ വോൺ ബ്രൗൺ ആയിരുന്നു. രണ്ടാം ലോകയുദ്ധത്തിന് ശേഷം അമേരിക്കയിലേക്ക് കുടിയെറിയ വോൺ ബ്രൗൺ ആദ്യത്തെ അമേരിക്കൻ ഉപഗ്രഹത്തെ വിക്ഷേപിച്ച എക്സ്പ്ലോറർ റോക്കറ്റുകളുടെ നിർമ്മാണത്തിലും പങ്കാളിയായി. നാസയുടെ രൂപീകരണ ശേഷം അതിൽ അംഗമായ വോൺ ബ്രൗൺ മനുഷ്യനെ ചന്ദ്രനിലെത്തിച്ച സാറ്റെൺ റോക്കറ്റുകളുടെ നിർമ്മാണത്തിലും പങ്കുവഹിച്ചു.

വേൺഹെർ വോൺ ബ്രൗൺ
Braun at his desk at Marshall Space Flight Center in May 1964, with models of the Saturn rocket family
ജനനം(1912-03-23)മാർച്ച് 23, 1912
മരണംജൂൺ 16, 1977(1977-06-16) (പ്രായം 65)
മരണ കാരണംPancreatic cancer
അന്ത്യ വിശ്രമംAlexandria, Virginia, U.S.
കലാലയംTechnical University of Berlin
തൊഴിൽറോക്കറ്റ് എഞ്ചിനീയർ and designer, aerospace project manager
ജീവിതപങ്കാളി(കൾ)
(m. 1947⁠–⁠1977)
കുട്ടികൾIris Careen von Braun
Margrit Cecile von Braun
Peter Constantine von Braun
മാതാപിതാക്ക(ൾ)Magnus von Braun (1877–1972)
Emmy von Quistorp (1886–1959)
പുരസ്കാരങ്ങൾElliott Cresson Medal (1962)
National Medal of Science (1975)
Military career
ദേശീയത Nazi Germany
വിഭാഗം SS
ജോലിക്കാലം1937–1945
പദവിSturmbannführer, SS
യുദ്ധങ്ങൾരണ്ടാം ലോകയുദ്ധം
പുരസ്കാരങ്ങൾKnights Cross of the War Merit Cross (1944)
War Merit Cross, First Class with Swords (1943)
മറ്റു തൊഴിലുകൾറോക്കറ്റ് എഞ്ചിനീയർ, നാസ, Chief Architect of the Saturn V rocket of the Apollo manned moon missions, engineering program manager
"https://ml.wikipedia.org/w/index.php?title=വേൺഹെർ_വോൺ_ബ്രൗൺ&oldid=2926490" എന്ന താളിൽനിന്ന് ശേഖരിച്ചത്