വേലക്കാരൻ

മലയാള ചലച്ചിത്രം


1953-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് വേലക്കാരൻ. ഭദ്രാ പ്രൊഡക്ഷൻ ബാനറിൽ ഇ.ആർ.കൂപ്പർ ആണ് ചലച്ചിത്രത്തിന്റെ സംവിധാനവും ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നത്. നിർമ്മാണം: കെ. ജി. ശ്രീധരൻനായർ. മുതുകുളം രാഘവൻ പിള്ള കഥയും സംഭാഷണവും നിർവ്വഹിച്ചു. വി. ദക്ഷിണാമൂർത്തിയുടെ സംഗീതത്തിന് അഭയദേവ്, തിരുനായനാർക്കുറുച്ചി മാധവൻനായർ ഗാനങ്ങളെഴുതി. ആലാപനം: പി. ലീല, സി. കെ. രേവമ്മ, ജാനമ്മ ഡേവിഡ്, എം. എൽ. വസന്തകുമാരി, അഗസ്റ്റ്യൻ ജോസഫ്, ജോസ്പ്രകാശ്.

വേലക്കാരൻ
സംവിധാനംഇ.ആർ.കൂപ്പർ
നിർമ്മാണംകെ ജി ശ്രീധരൻനായ
അഭിനേതാക്കൾ
തിക്കുറിശ്ശി സുകുമാരൻ നായർ
വാണക്കുറ്റി
എസ് ആർ പല്ലാട്ട് ശങ്കർ
കെ പി കേശവൻ
പങ്കജവല്ലി
കെ ജി ശ്രീധരൻനായർ
നാണുക്കുട്ടൻനായർ
സുമതി
ജഗദമ്മ
പി കെ സരസ്വതി
മുതുകുളം
അഗസ്റ്റ്യൻ ജോസഫ്
എൻ ആർ തങ്കം
എസ് പി പിളള
സംഗീതംവി ദക്ഷിണാമൂർത്തി
റിലീസിങ് തീയതി12 February 1953
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനയിച്ചവർ തിരുത്തുക

 • തിക്കുറിശ്ശി സുകുമാരൻനായർ
 • വാണക്കുറ്റി
 • എസ് ആർ പല്ലാട്ട്*ശങ്കർ
 • കെ പി കേശവൻ
 • പങ്കജവല്ലി
 • കെ ജി ശ്രീധരൻനായർ
 • നാണുക്കുട്ടൻനായർ
 • സുമതി
 • ജഗദമ്മ
 • പി കെ സരസ്വതി
 • മുതുകുളം
 • അഗസ്റ്റ്യൻ ജോസഫ്
 • എൻ ആർ തങ്കം
 • എസ് പി പിളള

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=വേലക്കാരൻ&oldid=4074374" എന്ന താളിൽനിന്ന് ശേഖരിച്ചത്