വേരിയബിൾ ജോമെട്രി ടർബോചാർജർ

ടർബോ ചാർജറിൽ ഉള്ള നൂതന സങ്കേതിക വിദ്യയാണ് വേരിയബിൾ ജോമെട്രി ടർബോചാർജർ (VGT). ഇവയെ വേരിയബിൾ നോസിൽ റ്റർബൈൻസ് (VNT) എന്നും വിളിക്കുന്നു.

EGR എമിഷൻ സാങ്കേതികവിദ്യയുള്ള വോൾവോ FM VGT ഡീസൽ എഞ്ജിൻ.