ടർബോ
ടർബോ എന്നത് ആംഗലേയത്തിലെ ടർബൈൻ (Turbine) എന്ന പദത്തിൽ നിന്നുരുത്തിരിഞ്ഞ താരതമ്യേന പുതിയ പദമാണ്. ടർബൈൻ എന്നു തന്നെയാണ് ഇതുകൊണ്ട് വിവക്ഷിക്കുന്നത്. (Turbine = ലംബമായ ഒരക്ഷത്തിനു ചുററും ദ്രവത്താലോ വാതകത്താലോ ചുഴറ്റപ്പെടുന്ന ഒരു ചക്രം)
ടർബോ ചേർത്തു പറയുന്ന ചില പദങ്ങൾ
തിരുത്തുകഇതേ പോലുള്ള മറ്റു പദങ്ങൾ