വേരിയബിൾ ജോമെട്രി ടർബോചാർജർ

(വേരിയബിൾ ജോമെട്രി ടർബോ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ടർബോ ചാർജറിൽ ഉള്ള നൂതന സങ്കേതിക വിദ്യയാണ് വേരിയബിൾ ജോമെട്രി ടർബോചാർജർ (VGT). ഇവയെ വേരിയബിൾ നോസിൽ റ്റർബൈൻസ് (VNT) എന്നും വിളിക്കുന്നു.

EGR എമിഷൻ സാങ്കേതികവിദ്യയുള്ള വോൾവോ FM VGT ഡീസൽ എഞ്ജിൻ.