റഷ്യൻ കവയിത്രിയാണ് വേരാ അനത്തൊലിവ്ന പാവ്ലോവ (ജ:1963- മോസ്കോ)[1][2] .വേരയുടെ കവിതകൾ ദി ന്യൂയോർക്കർ മാസികയിൽ പ്രസിദ്ധീകരിയ്ക്കപ്പെട്ടിട്ടുണ്ട്[3]സംഗീതചരിത്രത്തിൽ നേസ്ൻ അക്കാദമിയിൽ നിന്ന് ബിരുദം.

Pavlova at an event hosted by Boston University in 2014.

സാഹിത്യരംഗത്ത്തിരുത്തുക

പതിനാല് കവിതാസമാഹാരങ്ങളും, നാല് ഓപ്പറയും, രണ്ട് കാന്ററ്റകൾക്ക് ഗാനങ്ങളും രചിച്ചു. പാവ്ലോവയുടെ കൃതികൾ പതിനെട്ട് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

അധികവായനയ്ക്ക്തിരുത്തുക

  • Interview in Modern Poetry in Translation
  • Documentary by Red Palette Pictures
  • "Personal website". ശേഖരിച്ചത് 13 May 2012.

കുറിപ്പുകൾതിരുത്തുക

  1. Biography and Works by Vera Pavlova Archived September 27, 2007, at the Wayback Machine. Novy Mir (in Russian)
  2. "Vera Pavlova". Poetry International Rotterdam. 2009. മൂലതാളിൽ നിന്നും 2017-12-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 November 2017.
  3. "Four poems by Vera Pavlova". The New Yorker. 30 July 2007. ശേഖരിച്ചത് 2009-03-02.
"https://ml.wikipedia.org/w/index.php?title=വേരാ_പാവ്ലോവ&oldid=3645702" എന്ന താളിൽനിന്ന് ശേഖരിച്ചത്