ഇന്ത്യയിൽ എല്ലായിടത്തും കാണാറുള്ള ഒരു കുറ്റിച്ചെടിയാണ് വേനപ്പച്ച. (ശാസ്ത്രീയനാമം: Acmella radicans). ഈ ഏകവർഷകുറ്റിച്ചെടി ഒരു ആഫ്രിക്കൻ വംശജനാണ്. ഇന്ത്യയിൽ ഇതൊരു അധിനിവേശസസ്യമാണ്. ഒരു മീറ്ററോളം ഉയരം വയ്ക്കും[1].

വേനപ്പച്ച
വേനപ്പച്ച പൂവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. radicans
Binomial name
Acmella radicans
(Jacq.) R.K.Jansen
Synonyms
  • Acmella debilis (Kunth) Cass.
  • Acmella radicans var. debilis (Kunth) R.K.Jansen
  • Acmella tenella (Kunth) Cass.
  • Ceratocephalus debilis (Kunth) Kuntze
  • Ceratocephalus tenellus (Kunth) Kuntze
  • Sanvitalia longepedunculata M.E.Jones
  • Spilanthes botterii S.Watson
  • Spilanthes debilis Kunth
  • Spilanthes exasperata var. cayennensis DC.
  • Spilanthes leucophaea Sch.Bip. ex Klatt
  • Spilanthes mandonii Sch.Bip.
  • Spilanthes ocymifolia var. acutiserrata A.H.Moore
  • Spilanthes radicans Jacq.
  • Spilanthes tenella Kunth

ഇതും കാണുക

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വേനപ്പച്ച&oldid=2929712" എന്ന താളിൽനിന്ന് ശേഖരിച്ചത്