വേഡ്‌വെബ്ബ്
മൈക്രോസോഫ്റ്റ് വിൻഡോസിൽ പ്രവർത്തിക്കുന്ന അന്തർദേശീയ ഇംഗ്ലീഷ് നിഘണ്ടുവും, പര്യായനിഘണ്ടുവുമാണ് വേഡ്‌വെബ്ബ് (വേർഡ്‌വെബ്ബ്). ഇന്റർനെറ്റിലും ഇത് ലഭ്യമാണ്.
വികസിപ്പിച്ചത് | ആന്റണി ല്യൂയിസ് |
---|---|
Stable release | 5.5
/ 2008 |
ഓപ്പറേറ്റിങ് സിസ്റ്റം | മൈക്രോസോഫ്റ്റ് വിൻഡോസ് |
തരം | നിഘണ്ടു |
അനുമതിപത്രം | അനുവാദപത്രത്തിലെ നിബന്ധനകൾക്ക് വിധേയമായി സൗജന്യമായും ഉപയോഗിക്കാം |
വെബ്‌സൈറ്റ് | WordWeb web site |
പതിപ്പുകൾ
തിരുത്തുകരണ്ട് പതിപ്പുകളായി ഇത് ലഭ്യമാണ്: സൗജന്യ പതിപ്പും, വേഡ്‌വെബ്ബ് പ്രൊ പതിപ്പും.
വേർഡ്‌വെബ്ബ് പതിപ്പ് 5.0 ൽ മൂന്ന് വെബ്ബ് സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ കാണിക്കുന്നു: വിക്കിപീഡിയ, വിക്കിഷ്ണറി, വേഡ്‌വെബ്ബ് ഓൺലൈൻ. ഈ വിവരങ്ങളെല്ലാം തന്നെ മൂന്ന് വ്യത്യസ്ത ടാബുകളിലായി വീക്ഷിക്കുവാൻ സാധിക്കും.