വേട്ടേകോട്

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ മലപ്പുറം ജില്ലയിലെ മഞ്ചേരി മഞ്ചേരി നഗരസഭപരിധിയിലെ ഒരു ഗ്രാമമാണ് വേട്ടേകോട് [1] മഞ്ചേരിയിൽ നിന്ന് മലപ്പുറം ഭാഗത്തേക്ക് പോകുന്ന വഴിയിൽ നിന്ന് ഏകദേശം 2 കിലോമീറ്റർ അകലേയാണ് ഈ ഗ്രാമം. മലപ്പുറം റോഡിലെ വായപ്പാറപ്പടിയിൽ വെച്ചാണു വേട്ടേകോട്/പാണ്ടിക്കാട് പാത വഴി പിരിയുന്നത്. മഞ്ചേരിയുടെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന മഞ്ചേരിയിലെ ഏറ്റവും ഉയരം കൂടിയ മലകളിലൊന്നാണ് വേട്ടേകോട്.

ചരിത്രം

തിരുത്തുക

സ്ഥലനാമോൽപ്പത്തി

തിരുത്തുക

ആദ്യകാല ചരിത്രം

തിരുത്തുക

അതിരുകൾ

തിരുത്തുക

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക

ഭൂപ്രകൃതി

തിരുത്തുക

പ്രധാന സ്ഥാപനങ്ങൾ

തിരുത്തുക

പ്രധാന സ്ഥലങ്ങൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. [1].
"https://ml.wikipedia.org/w/index.php?title=വേട്ടേകോട്&oldid=3314775" എന്ന താളിൽനിന്ന് ശേഖരിച്ചത്