വേട്ടാളൻ
പ്രാണികളുടെ ഉപകുടുംബം
കടന്നൽ വർഗത്തിൽപ്പെട്ട വെസ്പിഡേ കുടുംബത്തിലെ ഒരു ഒരു ഉപ കുടുംബം ആണ് വേട്ടാളന്മാരുടേത്. ഇപ്പോൾ ഏതാണ്ട് 200 ഓളം ജെനുസിൽ പെട്ട വേട്ടാളന്മാരെ തിരിച്ചറിഞ്ഞിട്ടുണ്ട് , ഇതിൽ തന്നെ 3200 ഉപവർഗങ്ങൾ വരും. വേട്ടയാടി ഇരകെളെ പിടിക്കുന്നതിനാലാവണം വേട്ടാളൻ എന്ന് വിളിക്കുന്നത്,സ്വന്തം ഭാരത്തെക്കാൾ കൂടുതൽ ഭാരം ഇവക്ക് എടുത്ത് പറക്കാൻ കഴിയും,മണ്ണും വെള്ളവും ഉപപയോഗിച്ച് കൂടുണ്ടാക്കുന്നവരും ഉണങ്ങിയ മരത്തിൽ കൂടുണ്ടാക്കുന്നവരും ഉണ്ട്,ചിലന്തിളെയും പച്ചതുള്ളനെയും എടുത്ത് പറക്കുന്നത് കാണാം.
വേട്ടാളൻ | |
---|---|
കേരളത്തിൽ കാണപ്പെടുന്ന ഒരിനം വേട്ടാളൻ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Superfamily: | |
Family: | |
Subfamily: | Eumeninae
|
Diversity | |
[[List of potter wasp genera|more than 200 genera
more than 3200 species]] |
ചിത്ര സഞ്ചയം
തിരുത്തുക-
Ancistrocerus sp.
-
വേട്ടാളൻ കൂട്
-
Euodynerus sp.
-
Potter wasp nectaring
-
Ancistrocerus Species[1]
References
തിരുത്തുക- ↑ Cirrus Digital: Potter Wasp and Mud Pot Nest
- James M. Carpenter (1986). "A synonymic generic checklist of the Eumeninae (Hymenoptera: Vespidae)" (PDF). Psyche. 93: 61–90.[പ്രവർത്തിക്കാത്ത കണ്ണി]
- Carpenter, J. M. & B. R. Garcete-Barrett. 2003. A key to the neotropical genera of Eumeninae (Hymenoptera: Vespidae). Boletín del Museo Nacional de Historia Natural del Paraguay 14: 52–73.
- Giordani Soika, 1989. Terzo contributo alla conoscenza degli eumenidi afrotropicali (Hymenoptera). Societa Veneziana di Scienze Naturali Lavori 14(1) 1989: 19–68.
- Giordani Soika, A. 1992. Di alcuni eumenidi nuovi o poco noti (Hymenoptera Vespoidea). Societá Veneziana di Scienze Naturali Lavori 17 1992: 41–68.
- Giordani Soika, A. 1993. Di alcuni nuovi eumenidi della regione orientale (Hym. Vespoidea). Bollettino del Museo Civico di Storia Naturale di Venezia 42, 30 giugno 1991(1993): 151–163.
- Gusenleitner. 1992. Zwei neue Eumeniden-Gattungen und -Arten aus Madagaskar (Vespoidea, Hymenoptera). Linzer Biologische Beiträge 24(1) 1992: 91–96.
- CSIRO Entomology Division. 1991. The Insects of Australia: a textbook for Students and Research. 2nd Edition. Melbourne University Press and Cornell University Press. 1137 pp.
Eumeninae എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.