വെർമോണ്ട്
യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ വടക്ക് കിഴക്കൻ ഭാഗത്തുള്ള ന്യൂ ഇംഗ്ലണ്ട് പ്രദേശത്തെ ഒരു സംസ്ഥാനമാണ് വെർമോണ്ട്. 24,923 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയും 608,827 ജനസംഖ്യയുമുള്ള വെർമോണ്ട് അക്കാര്യങ്ങളിൽ യഥാക്രമം 45-ഉം 49-ഉം സ്ഥാനങ്ങളിലുള്ള സംസ്ഥാനമാണ്. അറ്റ്ലാന്റിക് സമുദ്രവുമായി അതിർത്തി പങ്കിടാത്ത ഒരേയൊരു ന്യൂ ഇംഗ്ലണ്ട് സംസ്ഥാനമാണ് വെർമോണ്ട്. തെക്ക് മസാച്ചുസെറ്റ്സ്, കിഴക്ക് ന്യൂ ഹാംഷെയർ, പടിഞ്ഞാറ് ന്യൂ യോർക്ക്, വടക്ക് കാനഡയുടെ പ്രവിശ്യയായ ക്യുബെക് എന്നിവയുമായി അതിർത്തി രൂപവത്കരിക്കുന്നു.
State of Vermont | |||||
| |||||
വിളിപ്പേരുകൾ: The Green Mountain State | |||||
ആപ്തവാക്യം: Freedom and Unity and Stella quarta decima fulgeat (May the 14th star shine bright) | |||||
ദേശീയഗാനം: These Green Mountains | |||||
നാട്ടുകാരുടെ വിളിപ്പേര് | Vermonter | ||||
തലസ്ഥാനം | Montpelier | ||||
ഏറ്റവും വലിയ നഗരം | Burlington | ||||
ഏറ്റവും വലിയ മെട്രോ പ്രദേശം | Greater Burlington | ||||
വിസ്തീർണ്ണം | യു.എസിൽ 45th സ്ഥാനം | ||||
- മൊത്തം | 9,616 ച. മൈൽ (24,923 ച.കി.മീ.) | ||||
- വീതി | 80 മൈൽ (130 കി.മീ.) | ||||
- നീളം | 160 മൈൽ (260 കി.മീ.) | ||||
- % വെള്ളം | 4.1 | ||||
- അക്ഷാംശം | 42° 44′ N to 45° 1′ N | ||||
- രേഖാംശം | 71° 28′ W to 73° 26′ W | ||||
ജനസംഖ്യ | യു.എസിൽ 49th സ്ഥാനം | ||||
- മൊത്തം | 623,657 (2017 est.)[1] | ||||
- സാന്ദ്രത | 67.7/ച. മൈൽ (26.1/ച.കി.മീ.) യു.എസിൽ 30th സ്ഥാനം | ||||
- ശരാശരി കുടുംബവരുമാനം | $59,494[2] (21st) | ||||
ഉന്നതി | |||||
- ഏറ്റവും ഉയർന്ന സ്ഥലം | Mount Mansfield[3][4][5] 4,395 അടി (1340 മീ.) | ||||
- ശരാശരി | 1,000 അടി (300 മീ.) | ||||
- ഏറ്റവും താഴ്ന്ന സ്ഥലം | Lake Champlain[4][5] 95 to 100 അടി (29 to 30 മീ.) | ||||
രൂപീകരണം | March 4, 1791 (14th) | ||||
ഗവർണ്ണർ | Phil Scott (R) | ||||
ലെഫ്റ്റനന്റ് ഗവർണർ | David Zuckerman (P) | ||||
നിയമനിർമ്മാണസഭ | General Assembly | ||||
- ഉപരിസഭ | Senate | ||||
- അധോസഭ | House of Representatives | ||||
യു.എസ്. സെനറ്റർമാർ | Patrick Leahy (D) Bernie Sanders (I)[6] | ||||
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ | Peter Welch (D) (പട്ടിക) | ||||
സമയമേഖല | Eastern: UTC −5/−4 | ||||
ചുരുക്കെഴുത്തുകൾ | VT Vt. US-VT | ||||
വെബ്സൈറ്റ് | www |
The Flag of Vermont. | |
The Seal of Vermont. | |
Animate insignia | |
Amphibian | Northern leopard frog Rana pipiens |
Bird(s) | Hermit thrush Catharus guttatus |
Fish | Brook trout Salvelinus fontinalis Walleye Sander vitreous vitreous |
Flower(s) | Red clover Trifolium pratense |
Insect | Western honey bee Apis mellifera |
Mammal(s) | Morgan horse |
Reptile | Painted turtle |
Tree | Sugar maple Acer saccharum |
Inanimate insignia | |
Beverage | Milk |
Food | Apple pie |
Fossil | Beluga whale[7] |
Gemstone | Grossular garnet |
Mineral | Talc |
Soil | Tunbridge |
Route marker(s) | |
State Quarter | |
Released in 2001 | |
Lists of United States state insignia |
അബെനാകി, ഇറൊക്വോയിസ് എന്നീ ആദിമ അമേരിക്കൻ ഗോത്രങ്ങണാണ് ഇവിടെ വസിച്ചരുന്നത്. ഫ്രാൻസ് ഇവിടെ കോളനി സ്ഥാപിക്കുകയും, പിന്നീട് അവരെ തോല്പിച്ച് ബ്രിട്ടൻ ഈ പ്രദേശം പിടിച്ചടക്കുകയും ചെയ്തു. അനേക വർഷങ്ങൾ സമീപ കോളനികൾ ഈ പ്രദേശത്തിനായി പോരാടി. 1791-ൽ സ്ഥാപകാംഗങ്ങളായ 13 കോളനികൾക്ക് ശേഷം, 14-ആം സംസ്ഥാനമായി വെർമോണ്ട് യൂണിയന്റെ ഭാഗമായി.
ഇവിടുത്തെ പ്രകൃതിഭംഗിയും മികച്ച പാലുല്പന്നങ്ങളും വെർമോണ്ടിനെ പ്രശസ്തമാക്കുന്ന ഘടകങ്ങളാണ്. മോണ്ടിപെലിയർ ആണ് തലസ്ഥാനം. ബർലിങ്ടൻ സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരമാണ്.
മുൻഗാമി | യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ 1791 മാർച്ച് 4നു പ്രവേശനം നൽകി (14ആം) |
പിൻഗാമി |
അവലംബം
തിരുത്തുക- ↑ "Vermont: Population estimates". United States Census Bureau. July 1, 2017. Retrieved May 6, 2017.
- ↑ "Median Annual Household Income". The Henry J. Kaiser Family Foundation. Retrieved December 9, 2016.
- ↑ "Mt Mansfield Highest Point". NGS data sheet. U.S. National Geodetic Survey. Retrieved July 20, 2015.
- ↑ 4.0 4.1 "Elevations and Distances in the United States". United States Geological Survey. 2001. Archived from the original on July 22, 2012. Retrieved October 24, 2011.
- ↑ 5.0 5.1 Elevation adjusted to North American Vertical Datum of 1988.
- ↑ "Senators of the 114th Congress". www.senate.gov. U.S. Senate. Retrieved December 31, 2015.
Sanders, Bernard – (I – VT)
- ↑ Perkins Geology Museum, University of Vermont.