വെർമില്യൺ പാരിഷ്, ലൂയിസിയാന

വെർമില്യൻ പാരിഷ് (Paroisse de Vermillon) ഐക്യനാടുകളിലെ സംസ്ഥാനമായ ലൂയിസിയാനയിലുള്ള ഒരു പാരിഷാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ പാരിഷിലെ ജനസംഖ്യ 57,999 ആണ്.[1]  അബ്ബെവില്ലെയിലാണ് പാരഷ് സീറ്റിൻറെ സ്ഥാനം.[2]  1844 ലാണ് ഈ പാരിഷ് രൂപീകരിക്കപ്പെട്ടത്.[3]

Vermilion Parish, Louisiana
Map of Louisiana highlighting Vermilion Parish
Location in the U.S. state of Louisiana
Map of the United States highlighting Louisiana
Louisiana's location in the U.S.
സ്ഥാപിതം1844
Named forVermilion River and Bay
സീറ്റ്Abbeville
വലിയ പട്ടണംAbbeville
വിസ്തീർണ്ണം
 • ആകെ.1,542 ച മൈ (3,994 കി.m2)
 • ഭൂതലം1,173 ച മൈ (3,038 കി.m2)
 • ജലം369 ച മൈ (956 കി.m2), 24%
ജനസംഖ്യ (est.)
 • (2015)59,875
 • ജനസാന്ദ്രത49/sq mi (19/km²)
Congressional district3rd
സമയമേഖലCentral: UTC-6/-5
Websitevermilionparishpolicejury.com

കഴിഞ്ഞ അനേകദശകങ്ങളിലായുള്ള ജലപ്രവാഹം മൂലമുള്ള മണ്ണൊലിപ്പുകാരണം പാരിഷിൻറെ തെക്കൻ ഭാഗങ്ങളിൽ കുറേയധികം ഒലിച്ചുപോയിട്ടുണ്ട്, പ്രത്യേകിച്ച് കത്രീനാ ചുഴലിക്കൊടുങ്കാറ്റ്, 2005 ലെ റിത ഹുറിക്കൺ എന്നീ പ്രതിഭാസങ്ങളുടെ സമയത്ത്.  

ചരിത്രം

തിരുത്തുക

ഭൂമിശാസ്ത്രം

തിരുത്തുക

ജനസംഖ്യാകണക്കുകൾ

തിരുത്തുക
  1. "State & County QuickFacts". United States Census Bureau. Archived from the original on 2011-07-22. Retrieved August 18, 2013.
  2. "State & County QuickFacts". United States Census Bureau. Archived from the original on 2011-07-22. Retrieved August 18, 2013.
  3. "Vermilion Parish". Center for Cultural and Eco-Tourism. Retrieved September 5, 2014.