വെർനോളിക് ആസിഡ്

രാസസം‌യുക്തം

വെർനോളിക് ആസിഡ് (leukotoxin) ഒരു നീണ്ട ചെയിൻ ഫാറ്റി ആസിഡ് ആണ്. മോണോഅൺസാച്യുറേറ്റ് ഫാറ്റായ വെർനോളിക് ആസിഡിൽ എപോക്സിഡും (സൈക്ലിക് ഈഥെറിന്റെ മൂന്ന് ആറ്റം റിങ്) കാണപ്പെടുന്നു. ലിനോലിക് ആസിഡിലെ C12-C13 ആൽക്കീനിൽ നിന്നുണ്ടായ സിസ് എപോക്സിഡ് ആണിത്. കൂടാതെ (+) - ഉം (-) - രണ്ട് ഒപ്റ്റിക്കൽ ഐസോമെറുകളും ഉണ്ട്.[1][2]

Vernolic acid
Names
IUPAC name
(+)-(12S,13R)-Epoxy-cis-9-octadecenoic acid
Other names
Racemic:
  • Linoleic acid 12:13-oxide
  • cis-12-epoxyoctadeca-cis-9-enoic acid

Single-enantiomer (corresponding to IUPAC-name isomer):

  • (+)-(12S,13R)-epoxy-cis-9-octadecenoic acid
  • 12S,13R-EpOME
  • (9Z)-(12S,13R)-12,13-epoxyoctadecenoic acid
Identifiers
3D model (JSmol)
ChemSpider
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance Colorless oil
Insoluble
Solubility in other solvents organic solvents
Hazards
Main hazards flammable
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  ☒N verify (what ischeckY/☒N?)

അവലംബം തിരുത്തുക

  1. CID 6449780 from PubChem
  2. "CHEBI:38300 - (−)-vernolic acid". Chemical Entities of Biological Interest (ChEBI). European Bioinformatics Institute (EBI).
"https://ml.wikipedia.org/w/index.php?title=വെർനോളിക്_ആസിഡ്&oldid=2798316" എന്ന താളിൽനിന്ന് ശേഖരിച്ചത്