വെൻ ഏഷ്യ സ്പീക്ക്സ്(ഡോക്യുമെന്ററി ചലചിത്രം)

1944-ലെ നാഷണൽ ഫിലിം ബോർഡ് ഓഫ് കാനഡയുടെ സംരംഭമായ ദ വേൾഡ് ഇൻ ആക്ഷൻ സീരീസിൽ സ്റ്റുവെർട്ട് ലെഗ് നിർമ്മിച്ച ഗോർഡൻ വെയ്സൻബർഗ് സംവിധാനം ചെയ്ത 19 മിനുട്ട് ദൈർഘ്യമുളള ഒരു ഡോക്യുമെന്ററി ചലചിത്രമാണ് വെൻ ഏഷ്യ സ്പീക്ക്സ് (When Asia Speaks). സംപ്രേക്ഷകനായ ലോറെ ഗ്രീനെയാണ് വെൻ ഏഷ്യ സ്പീക്ക്സിന് വിവരണം നൽകിയിരിക്കുന്നത്. രണ്ടാം ലോക മഹായുദ്ധം മൂലമുണ്ടായ ദാരിദ്ര്യം എത്തരത്തിൽ ഏഷ്യയിൽ ദേശീയതാവികാരത്തിന് കാരണമായി എന്നതാണ് വെൻ ഏഷ്യ സ്പീക്ക്സ് വിവരിക്കുന്നത് .Le Réveil de l'Asie എന്നതാണ് ചലചിത്രത്തിന്റെ ഫ്രഞ്ച് രൂപത്തിന്റെ ശീർഷകം.

When Asia Speaks
പ്രമാണം:Screen Shot When Asia Speaks.png
Title Frame
സംവിധാനംGordon Weisenborn
നിർമ്മാണംStuart Legg
സംഗീതംLucio Agostini
സ്റ്റുഡിയോNational Film Board of Canada
വിതരണം
റിലീസിങ് തീയതി
  • ജൂൺ 3, 1944 (1944-06-03)
രാജ്യംCanada
ഭാഷEnglish
സമയദൈർഘ്യം19 minutes

സംഗ്രഹം

തിരുത്തുക

1944-ന്റെ ആരംഭത്തിൽ സഖ്യസേന എണ്ണമറ്റ പ്രകൃതി വിഭവങ്ങളും ലോകജനസംഖ്യയുടെ രണ്ടിലൊന്നു ഭാഗവും ഉൾക്കൊളളുന്ന ഏഷ്യൻ പ്രദേശം പിടിച്ചെടുക്കാൻ ആരംഭിച്ചു. ഏഷ്യയെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ജപ്പാനിലെ ചക്രവർത്തി ഗ്രേറ്റർ ഈസ്റ്റ് ഏഷ്യ കോ-പ്രോസ്പിരിറ്റി സൊസൈറ്റി എന്ന സംഘടനയ്ക്കു രൂപം നൽകുകയുണ്ടായി. എന്നാൽ അതേസമയം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും ഇന്തോ ഏഷ്യൻ പസഫിക്ക് മേഖലയിലും ചൈനയിലും സ്വയം ഭരണത്തിനുളള സമരം ശക്തിപ്പെടുകയാണുണ്ടായത്. 1944-ന്റെ ആരംഭത്തിൽ സഖ്യസേന എണ്ണമറ്റ പ്രകൃതി വിഭവങ്ങളും ലോകജനസംഖ്യയുടെ രണ്ടിലൊന്നു ഭാഗവും ഉൾക്കൊളളുന്ന ഏഷ്യൻ പ്രദേശം പിടിച്ചെടുക്കാൻ ആരംഭിച്ചു. ഏഷ്യയെ കിഴക്കെന്നും പടിഞ്ഞാറെന്നും വിഭജിച്ചുകൊണ്ടായിരുന്നു അക്കാലത്ത് ഭരണം നിലനിന്നിരുന്നത്. ബ്രിട്ടീഷ് ഭരണകൂടത്തിലെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ചുമതല വഹിച്ചിരുന്ന അഡ്മിനിസ്ട്രേറ്റർ ഗാന്ധിജിയുടെയും നെഹ്റുവിന്റെയും ജനസ്വാദീനം മനസ്സിലാക്കിയിരുന്നു. ജപ്പാനെതിരെ പ്രക്ഷോഭം നയിച്ചിരുന്ന ജനങ്ങളെ ഒപ്പം നിർത്തി കൊണ്ട് സൻയാത് സെൻ ജനസ്വാദീനമുള്ള ദേശീയ പ്രക്ഷോഭം ആരംഭിച്ചിരുന്നു. മേഘയലിലെ ധനികർ ഒരേ പോലെ സഖ്യ ശക്തികളെയും അച്ചുതണ്ടു ശക്തികളെയും സഹായിച്ചിരുന്നു.നഗര പ്രദേശങ്ങൾ ഈ സമയത്ത് വ്യവസായികമായി വികസിക്കുന്നതിനൊപ്പം തന്നെ ഗ്രാമ പ്രദേശങ്ങളിൽ തൊഴിലാളികൾ കൃഷിയിടങ്ങളിലും തൊഴിൽ ചെയ്തു. രണ്ടാം ലോക മഹാ യുദ്ധം അവസാനിച്ചതിന് ശേഷം ഏഷ്യ യുദ്ധാനന്തര ലോകത്തിൽ മെച്ചപ്പെട്ട ഒരു ലോകത്തെയാണ് പ്രതീക്ഷിക്കുന്നത്.

നിർമ്മാണം

തിരുത്തുക

കാനഡ കാരീസ് ഓൺ, ദ വേൾഡ് ഇൻ ആക്ഷൻ സീരിസ് എന്നിവ വ്യാഖ്യാനിക്കുകയും സി.ബി.എസ് റേഡിയോ ബ്രോഡ് കാസ്റ്റേഴ്സിലെ ഒരു വാർത്താ അവതാരകനാണ് ലോണെ ഗ്രീനെ ആണ് വെൻ ഏഷ്യ സ്പീക്കസിന് വിവരണം നൽകിയത്. ലോണെ ഗ്രീനെയുടെ അവതരണം അദ്ദേഹത്തിന് 'ദ വോയ്സ് ഓഫ് കാനഡ' എന്നും 'ദ വോയ്സ് ഓഫ് ഡൂം എന്നും പേരുണ്ട്.

പൊതുവായ കാര്യങ്ങൾ

തിരുത്തുക

എൻ.എഫ്.ബിയുടെ ദ വേൾഡ് ഇൻ ആക്ഷന്റെ 35 എം.എം ശ്രേണിയുടെ ഭാഗമാണ് വെൻ ഏഷ്യ സ്പീക്ക്സ്. കാനഡയിലെ 800-ഓളം തീയറ്ററുകളിൽ ആറു മാസത്തോളം വെൻ ഏഷ്യ സ്പീക്ക്സ് പ്രദർശിപ്പിച്ചു. യൂണൈറ്റഡ് ആർട്ടിസ്റ്റ്സുമായി ചേർന്ന നോർത്ത് അമേരിക്കയിലും വെൻ ഏഷ്യ സ്പീക്ക്സ് പ്രദർശിപ്പിച്ചു

കാസ്റ്റ്

തിരുത്തുക