വെസ്റ്റ് ബാറ്റൺ റഗ്ഗ് പാരിഷ്
വെസ്റ്റ് ബാറ്റൺ റഗ്ഗ് പാരിഷ് (ഫ്രഞ്ച്: Paroisse de Bâton Rouge Ouest) ഐക്യനാടുകളിലെ ലൂയിസിയാന സംസ്ഥാനത്തു സ്ഥിതി ചെയ്യുന്ന 64 പാരിഷുകളിലൊന്നാണ്. 2010 ലെ സെൻസസ് പ്രകാരം ഈ പാരിഷിൽ 23,788 ജനങ്ങൾ അധിവസിക്കുന്നു.[1] പോർട്ട് അല്ലെൻ പട്ടണത്തിലാണ് പാരിഷ് സീറ്റിൻറെ സ്ഥാനം.[2] 1807 ലാണ ഈ പാരിഷ് രൂപീകരിക്കപ്പെട്ടത്.[3]
West Baton Rouge Parish, Louisiana | |
---|---|
Location in the U.S. state of Louisiana | |
Louisiana's location in the U.S. | |
സ്ഥാപിതം | March 31, 1807 |
Named for | bâton rouge, French for red stick |
സീറ്റ് | Port Allen |
വലിയ പട്ടണം | Port Allen |
വിസ്തീർണ്ണം | |
• ആകെ. | 204 ച മൈ (528 കി.m2) |
• ഭൂതലം | 192 ച മൈ (497 കി.m2) |
• ജലം | 11 ച മൈ (28 കി.m2), 5.6% |
ജനസംഖ്യ (est.) | |
• (2015) | 25,490 |
• ജനസാന്ദ്രത | 124/sq mi (48/km²) |
Congressional districts | 2nd, 6th |
സമയമേഖല | Central: UTC-6/-5 |
Website | www |
ചരിത്രം
തിരുത്തുകഭൂമിശാസ്ത്രം
തിരുത്തുകജനസംഖ്യാകണക്കുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2011-07-22. Retrieved August 18, 2013.
- ↑ "Find a County". National Association of Counties. Retrieved 2011-06-07.
- ↑ "West Baton Rouge Parish". Center for Cultural and Eco-Tourism. Retrieved September 6, 2014.