വെസ്റ്റ് ഫെലിസിയാന പാരിഷ്
വെസ്റ്റ് ഫെലിസിയാന പാരിഷ് (ഫ്രഞ്ച്: Paroisse de Feliciana Ouest) ഐക്യനാടുകളിലെ ലൂയിസിയാന സംസ്ഥാനത്തു സ്ഥിതി ചെയ്യുന്ന ഒരു പാരിഷാണ്. 2010 ലെ സെൻസസ് പ്രകാരമുള്ള ഈ പാരിഷിലെ ആകെ ജനസംഖ്യ 15,625 ആണ്.[1] സെൻറ് ഫ്രാൻസിസ്‍വില്ലെ പട്ടണത്തിലാണ് പാരിഷ് സീറ്റിൻറെ സ്ഥാനം.[2] 1824 ൽ ഈ പാരിഷ് രൂപീകരിക്കപ്പെട്ടു.[3] കിഴക്കും പടിഞ്ഞാറുമായി വിഭജിക്കപ്പെട്ട പത്തൊമ്പതാം നൂറ്റാണ്ടിലെ ലൂയിസിയാന പാരിഷുകളിലൊന്നാണിത്. ഇങ്ങനെ വിഭജിക്കപ്പെട്ട മറ്റൊന്ന് കരോൾ പാരിഷാണ്.
വെസ്റ്റ് ഫെലിസിയാന പാരിഷ്, Louisiana | |
---|---|
Map of Louisiana highlighting വെസ്റ്റ് ഫെലിസിയാന പാരിഷ് Location in the U.S. state of Louisiana | |
Louisiana's location in the U.S. | |
സ്ഥാപിതം | 1824 |
Named for | Marie Felice de Gálvez |
സീറ്റ് | St. Francisville |
വലിയ town | St. Francisville |
വിസ്തീർണ്ണം | |
• ആകെ. | 426 ച മൈ (1,103 കി.m2) |
• ഭൂതലം | 403 ച മൈ (1,044 കി.m2) |
• ജലം | 23 ച മൈ (60 കി.m2), 5.3% |
ജനസംഖ്യ (est.) | |
• (2015) | 15,385 |
• ജനസാന്ദ്രത | 39/sq mi (15/km²) |
Congressional district | 5th |
സമയമേഖല | Central: UTC-6/-5 |
Website | wfparish |
ചരിത്രം
തിരുത്തുകഭൂമിശാസ്ത്രം
തിരുത്തുകജനസംഖ്യാകണക്കുകൾ
തിരുത്തുകഅവലംബം.
തിരുത്തുക- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2011-07-22. Retrieved August 18, 2013.
- ↑ "Find a County". National Association of Counties. Retrieved 2011-06-07.
- ↑ "West Feliciana Parish". Center for Cultural and Eco-Tourism. Retrieved September 5, 2014.