വെസ്റ്റ് ദ്വീപ് (ആന്തമാൻ നിക്കോബാർ ദ്വീപുകൾ)
വെസ്റ്റ് ദ്വീപ് ആന്തമാൻ ദ്വീപിൽ കാണപ്പെടുന്ന ഒരു ദ്വീപാണിത്. വടക്കൻമധ്യേ ആൻഡമാന്റെ ഭരണത്തിൻ കീഴിലുള്ള ജില്ലയായ ഈ പ്രദേശം ഇന്ത്യയുടെ കേന്ദ്രഭരണപ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ഒരു ഭാഗമാണ്. പോർട്ട് ബ്ലെയറിൽ നിന്ന് വടക്ക്മാറി 212 കിലോമീറ്റർ (132 മൈൽ) ദൂരത്തിലാണ് ദ്വീപ് സ്ഥിതിചെയ്യുന്നത്.[6]
Geography | |
---|---|
Location | Bay of Bengal |
Coordinates | 13°35′N 92°53′E / 13.59°N 92.89°E |
Archipelago | Andaman Islands |
Adjacent bodies of water | Indian Ocean |
Administration | |
Demographics | |
Population | 0 |
Additional information | |
Time zone | |
PIN | 744202[1] |
Telephone code | 031927 [2] |
ISO code | IN-AN-00[3] |
Official website | www |
ഭരണം
തിരുത്തുകരാഷ്ടീയപരമായി വെസ്റ്റ് ദ്വീപ് അയൽ ദ്വീപായ ക്ലോ പാസ്സേജ് ഗ്രൂപ്പ് ദ്വീപിനോടൊപ്പം ഡിജിൽപുർ താലൂക്കിന്റെയും ടെഹ്സിലിന്റെയും ഭാഗമാണ്. [7]
ഭൂമിശാസ്ത്രം
തിരുത്തുകവടക്ക് ആന്തമാൻ ദ്വീപിന്റെയും കോകോദ്വീപിന്റെയും ഇടയിൽ ക്ലോ പാസ്സേജ് ഗ്രൂപ്പ് ദ്വീപിന്റെ തുടർച്ചയായി വെസ്റ്റ് ദ്വീപ് സ്ഥിതിചെയ്യുന്നു. വളരെ ചെറിയ ഈ ദ്വീപ് 2.85 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്നു.
References
തിരുത്തുക- ↑ "A&N Islands - Pincodes". 2016-09-22. Archived from the original on 2014-03-23. Retrieved 2016-09-22.
- ↑ "Andaman and Nicobar STD Codes". Archived from the original on 2019-10-17. Retrieved 2018-02-05.
- ↑ Registration Plate Numbers added to ISO Code
- ↑ "Islandwise Area and Population - 2011 Census" (PDF). Government of Andaman.
- ↑ "Sailing Directions (Enroute). India and the Bay of Bengal" (PDF). Archived from the original (PDF) on 2015-04-02. Retrieved 2018-02-05.
- ↑ "Village Code Directory: Andaman & Nicobar Islands" (PDF). Census of India. Retrieved January 16, 2011.
- ↑ Demography: Tehsils