വെസ്റ്റ് കരോൾ പാരിഷ് (ഫ്രഞ്ച് : Paroisse de Carroll Ouest) ഐക്യനാടുകളിലെ ലൂയിസിയാന സംസ്ഥാനത്തിൻറെ വടക്കുകിഴക്കൻ ഭാഗത്തു സ്ഥിതിചെയ്യുന്ന ഒരു പാരിഷാണ്. 2010 ലെ സെൻസസ് പ്രകാരമുള്ള ഈ പാരിഷിലെ ആകെ ജനസംഖ്യ 11,604 ആണ്.[1]  ഓക്ക് ഗ്രോവ് പട്ടണത്തിലാണ് പാരിഷ് സീറ്റ് സ്ഥിതി ചെയ്യുന്നത്.[2] 1877 ൽ ഈ പാരിഷ് രൂപീകരിക്കപ്പെട്ടു.[3]

West Carroll Parish, Louisiana
West Carroll Parish Courthouse in Oak Grove
Map of Louisiana highlighting West Carroll Parish
Location in the U.S. state of Louisiana
Map of the United States highlighting Louisiana
Louisiana's location in the U.S.
സ്ഥാപിതംMarch 26, 1877
Named forCharles Carroll of Carrollton
സീറ്റ്Oak Grove, West Carroll Parish
വലിയ townOak Grove, West Carroll Parish
വിസ്തീർണ്ണം
 • ആകെ.361 ച മൈ (935 കി.m2)
 • ഭൂതലം360 ച മൈ (932 കി.m2)
 • ജലം0.9 ച മൈ (2 കി.m2), 0.3%
ജനസംഖ്യ (est.)
 • (2015)11,293
 • ജനസാന്ദ്രത32/sq mi (12/km²)
Congressional district5th
സമയമേഖലCentral: UTC-6/-5

ചരിത്രം

തിരുത്തുക

ഭൂമിശാസ്ത്രം

തിരുത്തുക

ജനസംഖ്യാകണക്കുകൾ

തിരുത്തുക
  1. "State & County QuickFacts". United States Census Bureau. Archived from the original on 2011-07-22. Retrieved August 18, 2013.
  2. "Find a County". National Association of Counties. Retrieved 2011-06-07.
  3. "West Carroll Parish". Center for Cultural and Eco-Tourism. Retrieved September 5, 2014.
"https://ml.wikipedia.org/w/index.php?title=വെസ്റ്റ്_കരോൾ_പാരിഷ്&oldid=3645630" എന്ന താളിൽനിന്ന് ശേഖരിച്ചത്