എറണാകുളം ജില്ലയിൽ മൂവാറ്റുപുഴയിലുള്ള ഒരു ഗ്രാമമാണ് വെള്ളൂർക്കുന്നം.[1] വെള്ളൂർക്കുന്നം പഞ്ചായത്തിനു കീഴിലുള്ള ഈ ഗ്രാമത്തിലേയ്ക്ക് മൂവാറ്റുപുഴയിൽനിന്ന് ഏകദേശം 6 കിലോമീറ്റർ ദൂരമുണ്ട്. സമുദ്രനിരപ്പിൽനിന്നു 12 മീറ്റർ ഉയരത്തിലുള്ള ഈ ഗ്രാമം എറണാകുളം ജില്ലയുടേയും ഇടുക്കി ജില്ലയുടേയും അതിർത്തിയിലാണ് സ്ഥിതിചെയ്യുന്നത്. ഈ പ്രദേശത്തുകൂടി കടന്നു പോകുന്ന ശബരിമല തീർത്ഥാടകർ വിശ്രമിക്കുന്നതിനായും മറ്റും ആശ്രയിക്കുന്ന ഇവിടുത്തെ വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രം ഏറെ പ്രസിദ്ധമാണ്.

വെള്ളൂർക്കുന്നം
village
വെള്ളൂർക്കുന്നം is located in Kerala
വെള്ളൂർക്കുന്നം
വെള്ളൂർക്കുന്നം
Location in Kerala, India
വെള്ളൂർക്കുന്നം is located in India
വെള്ളൂർക്കുന്നം
വെള്ളൂർക്കുന്നം
വെള്ളൂർക്കുന്നം (India)
Coordinates: 9°59′0″N 76°34′0″E / 9.98333°N 76.56667°E / 9.98333; 76.56667
Country India
StateKerala
DistrictErnakulam
ഭരണസമ്പ്രദായം
 • ഭരണസമിതിGram panchayat
ജനസംഖ്യ
 (2011)
 • ആകെ11,576
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
686669
Telephone code0485
വാഹന റെജിസ്ട്രേഷൻKL-17,KL-7
Nearest cityMuvattupuzha, Kochi,
ClimateTropical monsoon (Köppen)

ജനസംഖ്യ തിരുത്തുക

2011 സെൻസസ് പ്രകാരമുള്ള വെള്ളൂർക്കുന്നം ഗ്രാമത്തിലെ ആകെ ജനസംഖ്യ 11,576 ആയിരുന്നു.[2]

അവലംബം തിരുത്തുക

  1. "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Archived from the original on 2008-12-08. Retrieved 2008-12-10.
  2. http://www.census2011.co.in/census/metropolitan/434-kothamangalam.html
"https://ml.wikipedia.org/w/index.php?title=വെള്ളൂർക്കുന്നം&oldid=3645621" എന്ന താളിൽനിന്ന് ശേഖരിച്ചത്