ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

30 മീറ്റർ വരെ ഉയരം വയ്ക്കുന്ന നിത്യഹരിതയായ ഒരു ആൽമരമാണ് വെള്ളയാൽ.(ശാസ്ത്രീയനാമം: Ficus talbotii). പശ്ചിമഘട്ടത്തിലും ശ്രീലങ്ക, ചൈന എന്നിവിടങ്ങളിലും കണ്ടുവരുന്നു. 1000 മീറ്റർ വരെ ഉയരമുള്ള കാടുകളിൽ വളരുന്നു. [1]

വെള്ളയാൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Tribe:
Genus:
Species:
F. talbotii
Binomial name
Ficus talbotii
King
Synonyms
  • Ficus pierrei Gagnep.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=വെള്ളയാൽ&oldid=3422504" എന്ന താളിൽനിന്ന് ശേഖരിച്ചത്