വെള്ളച്ചാട്ടം

(വെള്ളച്ചാട്ടങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സമതലപ്രദേശത്തിലൂടെ ഒഴുകുന്ന നദി, കുന്നിൻപ്രദേശങ്ങളുടെ ചെങ്കുത്തായ ഭാഗങ്ങളിലെത്തുമ്പോൾ കുത്തനെ താഴോട്ട് പതിക്കുന്നു. നദീജലത്തിന്റെ ഈ ഒഴുക്കിനെയാണ് വെള്ളച്ചാട്ടം അഥവാ ജലപാതം(ഇംഗ്ലിഷിൽ: Waterfall) എന്ന് പറയുന്നത്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമാണ് ജോഗ്.

പ്രമാണം:വെള്ളച്ചാട്ടം 1 .jpg
വെള്ളച്ചാട്ടം വീക്ഷിക്കുന്ന ഒരു കുടുംബം.

അർജന്റീനയിലെ ഇഗ്വാസു വെള്ളച്ചാട്ടം

ജോഗ് വെള്ളച്ചാട്ടം

രൂപീകരണം

തിരുത്തുക

ഒരു നദിയുടെ ഉദ്ഭവത്തിനടുത്തായാണ് സാധാരണ വെള്ളച്ചാട്ടങ്ങൾ കാണപ്പെടുന്നത്.

പ്രമാണം:Athirappilly-falls-kerala.jpg
അതിരപ്പിള്ളി വെള്ളച്ചാട്ടം
  • Block:
  • Cascade:
  • Cataract:
  • ജലപ്രണാളി(Chute): വളരെ വലിയൊരളവ് വെള്ളം ഇടുങ്ങിയവഴിയിലൂടെവന്ന് ശക്തിയായി പതിച്ച് രൂപംകൊള്ളുന്നതാണ് ഇവ.[1]
  • വീശറി വെള്ളച്ചാട്ടം: ജലം പതിക്കുന്നതിനോടൊപ്പം തന്നെ ഒരു വീശറിയുടെ ആകൃതിയിൽ വിസ്തൃതി പ്രാപിക്കുന്ന വെള്ളച്ചാട്ടങ്ങളാണിവ.[1]
  • തണുത്തുറഞ്ഞ വെള്ളച്ചാട്ടം: ജലത്തിൽ ഐസിന്റെ അംശമുള്ള വെള്ളച്ചാട്ടങ്ങളാണിവ. ചിലപ്പോൾ വെള്ളച്ചാട്ടം മൊത്തമായി ഐസായി മാറാം. അമേരിക്കയിലെ നയാഗ്ര വെള്ളച്ചാട്ടം ഇത്തരത്തിൽ തണുത്തുറയാറുണ്ട്.[1]
  • Horsetail:
  • Plunge:
  • Punchbowl:
  • ഖണ്‌ഡക വെള്ളച്ചാട്ടം(Segmented): ജലം താഴേക്ക് പത്തിക്കുന്നതിനോടൊപ്പം പിരിഞ്ഞ് വിവിധ ദിശങ്ങളിലേക്ക് പോകുന്നതരം വെള്ളച്ചാട്ടമാണ് ഇവ[1]
  • തട്ടുകളായുള്ള വെള്ളച്ചാട്ടം(Tiered): ഒരുതട്ടിൽനിന്നും മറ്റൊരു തട്ടിലേക്ക് തുടർച്ചയായി ജലം പതിച്ച് രൂപപ്പെടുന്ന വെള്ളച്ചാട്ടങ്ങളാണിവ.[1]

ലോകപ്രശസ്ത വെള്ളച്ചാട്ടങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വെള്ളച്ചാട്ടം&oldid=3120179" എന്ന താളിൽനിന്ന് ശേഖരിച്ചത്