വെള്ളക്കുറിഞ്ഞി
ഒന്നര മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടിയാണ് വെള്ളക്കുറിഞ്ഞി. (ശാസ്ത്രീയനാമം: Justicia betonica). പെട്ടെന്ന് വളരുന്ന ഈ ചെടിയെ ഒരു കളയായി പലയിടത്തും കരുതുന്നു. [1] കാഴ്ചയ്ക്കുള്ള സാമ്യം കൊണ്ട് വൈറ്റ് ഷ്രിമ്പ് പ്ലാൻറ് എന്നും സ്ക്വിറൽസ് ടെയിൽ എന്നും അറിയപ്പെടുന്നു. [2]
വെള്ളക്കുറിഞ്ഞി | |
---|---|
വെള്ളക്കുറിഞ്ഞി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | J. betonica
|
Binomial name | |
Justicia betonica L.
| |
Synonyms | |
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Justicia betonica എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Justicia betonica എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.