വെള്ളം (വിവക്ഷകൾ)

വിക്കിപീഡിയ വിവക്ഷ താൾ
  • വെള്ളം - ജലത്തിന്റെ ഒരു പര്യായ പദം. ജലം എന്നാണു് സാഹിത്യത്തിലും മറ്റും കൂടുതലുപയോഗിക്കുന്നതെങ്കിലും മലയാളികൾ നിത്യജീവിതത്തിൽ കൂടുതലുപയോഗിക്കുന്നതു് വെള്ളം എന്ന പദമാണു്.
  • വെള്ളം (സംഖ്യ) - സങ്കല്പാതീതമെന്നു പറയാവുന്നതും സാമാന്യരീതിയിൽ എണ്ണിത്തീർക്കുവാൻ പ്രയാസവുമുള്ളതുമായ സംഖ്യകളെ സൂചിപ്പിക്കാൻ വെള്ളം എന്ന പദം പ്രാചീന കേരളത്തിൽ ഉപയോഗിച്ചിരുന്നു.
  • വെള്ളം - ഹരിഹരൻ സംവിധാനം ചെയ്ത്, 1985ൽ പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രം
"https://ml.wikipedia.org/w/index.php?title=വെള്ളം_(വിവക്ഷകൾ)&oldid=1835595" എന്ന താളിൽനിന്ന് ശേഖരിച്ചത്