വെളുത്തപാല
കർണ്ണാടകത്തിലും തമിഴ്നാട്ടിലും കേരളത്തിൽ ഇടുക്കിയിലും കാണുന്ന ഒരു മരമാണ് വെളുത്തപാല. (ശാസ്ത്രീയനാമം: Mesua ferrea L. subsp. pulchella var. coromandeliana). നാങ്ക് എന്നും ഈ മരം അറീയപ്പെടുന്നു. തടി സാമ്പത്തിക പ്രാധാന്യമുള്ളതാണ്.
വെളുത്തപാല | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | M. ferrea L. subsp. pulchella var. coromandeliana
|
Binomial name | |
Mesua ferrea L. subsp. pulchella var. coromandeliana (Wight) Mahesh.
|
അവലംബം തിരുത്തുക
പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക
വിക്കിസ്പീഷിസിൽ Mesua ferrea L. subsp. pulchella var. coromandeliana എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Mesua ferrea L. subsp. pulchella var. coromandeliana എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.