വെയ്ൽ (കൊളറാഡോ)
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
അമേരിക്കൻ ഐക്യനാടുകളിലെ കൊളറാഡോ സംസ്ഥാനത്തെ ഈഗ്‌ൾ കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഹോം റൂൾ മുൻസിപ്പാലിറ്റിയാണ് ടൗൺ ഓഫ് വെയ്‌ൽ അഥവാ വെയ്‌ൽ പട്ടണം. 2005ലെ സെൻസസ് പ്രകാരം പട്ടണത്തിലെ ജനസംഖ്യ 4,589 ആണ്. [4] വെയ്‌ൽ സ്കീ റിസോർട്ടിന്റെ അനുബന്ധപ്പെട്ടണമായാണ് വെയ്‌ൽ രൂപകൽപ്പനചെയ്യപ്പെട്ടതും സ്ഥാപിതമായതും. റിസോർട്ടിന്റെ ആദ്യ സ്കീ സീസൺ 1962ലായിരുന്നു. ഇന്ന് റിസോർട്ട് വടക്കേ അമേരിക്കയിലെ രണ്ടാമത്തെ ഏറ്റവും വലിയ സ്കീ മലയാണ്.
ടൗൺ ഓഫ് വെയ്ൽ, കൊളറാഡോ | ||
---|---|---|
വെയ്‌ൽ വില്ലേജിലെ ഗൊർ ക്രീക്ക് ഡ്രൈവ് | ||
കൊളറാഡോയിലെ ഈഗിൾ കൗണ്ടിയിൽ വെയ്ലിന്റെ സ്ഥാനം | ||
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ | |
സംസ്ഥാനം | Colorado | |
കൗണ്ടി[1] | ഈഗ്ൾ കൗണ്ടി | |
ഇൻകോർപ്പൊറേറ്റഡ് | 1966[2] | |
• മേയർ | ഡിക്ക് ക്ലീവ്ലൻഡ്[3] | |
• ടൗൺ മാനേജർ | സ്റ്റാൻ ഝെംലർ | |
• ആകെ | 11.7 ച.കി.മീ.(4.5 ച മൈ) | |
• ഭൂമി | 11.7 ച.കി.മീ.(4.5 ച മൈ) | |
• ജലം | 0 ച.കി.മീ.(0 ച മൈ) | |
ഉയരം | 2,445 മീ(8,022 അടി) | |
(2000) | ||
• ആകെ | 4,531 | |
• ജനസാന്ദ്രത | 387.3/ച.കി.മീ.(1,006.9/ച മൈ) | |
സമയമേഖല | UTC-7 (MST) | |
• Summer (DST) | UTC-6 (MDT) | |
പിൻകോഡ് | 81657 | |
ഏരിയ കോഡ് | 970 | |
FIPS കോഡ് | 08-80040 | |
GNIS ഫീച്ചർ ഐഡി | 0202339 | |
വെബ്സൈറ്റ് | ടൗൺ ഓഫ് വെയ്‌ൽ |
കാലാവസ്ഥ
തിരുത്തുകവെയ്ൽ (കൊളറാഡോ) പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °F (°C) | 51 (11) |
55 (13) |
66 (19) |
74 (23) |
82 (28) |
91 (33) |
95 (35) |
92 (33) |
86 (30) |
79 (26) |
66 (19) |
51 (11) |
95 (35) |
ശരാശരി കൂടിയ °F (°C) | 29.0 (−1.7) |
33.0 (0.6) |
42.1 (5.6) |
49.7 (9.8) |
60.7 (15.9) |
72.2 (22.3) |
77.7 (25.4) |
75.3 (24.1) |
67.1 (19.5) |
54.1 (12.3) |
37.6 (3.1) |
28.1 (−2.2) |
52.2 (11.2) |
ശരാശരി താഴ്ന്ന °F (°C) | 5.7 (−14.6) |
8.5 (−13.1) |
16.4 (−8.7) |
23.6 (−4.7) |
30.8 (−0.7) |
35.2 (1.8) |
41.2 (5.1) |
40.4 (4.7) |
33.0 (0.6) |
24.8 (−4) |
14.6 (−9.7) |
6.5 (−14.2) |
23.4 (−4.8) |
താഴ്ന്ന റെക്കോർഡ് °F (°C) | −21 (−29) |
−32 (−36) |
−16 (−27) |
−1 (−18) |
13 (−11) |
19 (−7) |
28 (−2) |
22 (−6) |
14 (−10) |
1 (−17) |
−16 (−27) |
−22 (−30) |
−32 (−36) |
മഴ/മഞ്ഞ് inches (mm) | 1.87 (47.5) |
2.08 (52.8) |
1.80 (45.7) |
2.22 (56.4) |
1.83 (46.5) |
1.49 (37.8) |
1.95 (49.5) |
1.86 (47.2) |
2.07 (52.6) |
1.72 (43.7) |
1.91 (48.5) |
1.61 (40.9) |
22.41 (569.1) |
മഞ്ഞുവീഴ്ച inches (cm) | 33.8 (85.9) |
33.2 (84.3) |
24.4 (62) |
22.2 (56.4) |
4.8 (12.2) |
0.3 (0.8) |
0 (0) |
0 (0) |
1.1 (2.8) |
7.7 (19.6) |
27.6 (70.1) |
28.3 (71.9) |
183.4 (466) |
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 0.01) | 12 | 12 | 9 | 10 | 9 | 8 | 10 | 12 | 10 | 7 | 10 | 10 | 119 |
ഉറവിടം: Western Regional Climate Center[5] |
സമുദ്രനിരപ്പിൽനിന്ന് ഏറെ ഉയരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ ഇവിടെ താരതമ്യേന പ്രശാന്തമായ വേനലുകളും വളരെ തണുത്ത ശൈത്യവുമാണ്. നവംബർ അവസാനം മുതൽ ഫെബ്രുവരി അവസാനം വരെ താപനില ഏറെ ചുരുക്കമായേ പൂജ്യം ഡിഗ്രിക്കുമുകളിൽ ഉയരാറുള്ളൂ. ഒരു സീസണിൽ ശരാശരി 200 ഇഞ്ച് മഞ്ഞാണിവിടെ വീഴുന്നത്. സമീപത്തെ മലനിരകളിലെ മഞ്ഞുവീഴ്ചയുടെ തോത് ഇതിലും അധികമാണ്. കടുത്ത മഞ്ഞുവീഴ്ചയുണ്ടാവുന്ന അവസരങ്ങളിൽ റോഡുകൾ അടയ്ക്കാറുണ്ട്. വേനൽക്കാല താപനില 26 ഡിഗ്രി സെന്റിഗ്രേഡിനുമുകളിൽ എത്താമെങ്കിലും പൊതുവേ 21-23 ഡിഗ്രിയൊക്കെയാണ്. മലനിരകളിൽനിന്നു വീശുന്ന ഇളംകാറ്റും ചേരുമ്പോൾ പ്രശാന്തമായ വേനൽക്കാലമാണ് ഇവിടെയുള്ളത്.
അവലംബം
തിരുത്തുക- ↑ 1.0 1.1 "Active Colorado Municipalities". കൊളറാഡോ സംസ്ഥാനം, തദ്ദേശകാര്യവകുപ്പ്. Archived from the original on 2009-12-12. Retrieved 2007-09-01.
- ↑ "Colorado Municipal Incorporations". State of Colorado, Department of Personnel & Administration, Colorado State Archives. 2004-12-01. Retrieved 2007-09-02.
- ↑ "Town of Vail * Town Council". Archived from the original on 2013-06-16. Retrieved 2011-12-20.
- ↑ "Annual Estimates of the Population for All Incorporated Places in Colorado" (CSV). 2005 Population Estimates. U.S. Census Bureau, Population Division. June 21, 2006. Retrieved November 17, 2006.
- ↑ "VAIL, COLORADO (058575)". Western Regional Climate Center. Retrieved April 9, 2012.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- വെയ്ൽ പട്ടണത്തിന്റെ വെബ്സൈറ്റ് Archived 2011-10-26 at the Wayback Machine.
- Vail Valley Partnership, ദി ചേംബർ ആൻഡ് ടൂറിസം ബ്യൂറോ
- വെയ്ൽ (കൊളറാഡോ) ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ