വെയ്ൻ റൈറ്റ്, അലാസ്ക
അമേരിക്കയിലെ ഒരു സ്ഥലം
വെയ്ൻ റൈറ്റ് (WANE-rite)[4] (Ulġuniq in Iñupiaq), നോർത്ത് സ്ലോപ്പ് ബറോയിലുൾപ്പെട്ട അലാസ്ക സംസ്ഥാനത്തെ ഒരു പട്ടണമാണ്.[3][5] 2010 സെൻസസ് അനുസരിച്ച് പട്ടണത്തിലെ ജനസംഖ്യ 556 [3] ആണ്. ഇത് നോർത്ത് സ്ലോപ്പ് ബറോയിലെ മൂന്നാമത്തെ വലിയ പട്ടണമാണ്. ഈ പട്ടണം സ്ഥാപിക്കപ്പെട്ടത് 1904 ൽ ആണ്.
- ↑ 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 157.
- ↑ 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 161.
- ↑ 3.0 3.1 3.2 "Wainwright city, Alaska". Profile of General Population and Housing Characteristics: 2010 Demographic Profile Data. United States Census Bureau. Retrieved January 23, 2013.
- ↑ "Wainwright". Division of Community and Regional Affairs, Alaska Department of Commerce, Community and Economic Development. Retrieved January 23, 2013.
- ↑ "Alaska Taxable 2011: Municipal Taxation - Rates and Policies" (PDF). Division of Community and Regional Affairs, Alaska Department of Commerce, Community and Economic Development. January 2012.
Wainwright Ulġuniq | |
---|---|
Wainwright during the summer months with the Arctic Ocean in the background | |
Country | United States |
State | Alaska |
Borough | North Slope |
Incorporated | December 31, 1962[1] |
• Mayor | John Hopson, Jr.[2] |
• State senator | Donald Olson (D) |
• State rep. | Benjamin Nageak (D) |
• ആകെ | 42.5 ച മൈ (109.9 ച.കി.മീ.) |
• ഭൂമി | 17.6 ച മൈ (45.5 ച.കി.മീ.) |
• ജലം | 24.9 ച മൈ (64.5 ച.കി.മീ.) |
ഉയരം | 26 അടി (8 മീ) |
• ആകെ | 556 |
• ജനസാന്ദ്രത | 13/ച മൈ (5.1/ച.കി.മീ.) |
സമയമേഖല | UTC-9 (Alaska (AKST)) |
• Summer (DST) | UTC-8 (AKDT) |
ZIP code | 99782 |
Area code | 907 |
FIPS code | 02-82750 |
GNIS feature ID | 1411728, 2418869 |