വെബ്സ്റ്റർ പാരിഷ്
വെബ്സ്റ്റർ പാരിഷ് (ഫ്രഞ്ച്: Paroisse de Webster) അമേരിക്കൻ ഐക്യനാടുകളിലെ ലൂയിസിയാന സംസ്ഥാനത്തിൻറെ വടക്കുപടിഞ്ഞാറൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു പാരിഷാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ പാരിഷിൽ 41,207 ജനങ്ങൾ അധിവസിക്കുന്നു.[1] മിൻഡെൻ പട്ടണത്തിലാണ് പാരിഷ് സീറ്റിൻറെ സ്ഥാനം.[2] മസാച്ച്യുസെറ്റ്സിലെയും ന്യൂ ഹാംപ്ഷെയറിലെയും അമേരിക്കൻ സ്റ്റേറ്റ്സ്മാൻ ആയിരുന്ന ഡാനിയേൽ വെബ്സ്റ്ററുടെ ബഹുമാനാർത്ഥമാണ് പാരിഷിന് ഈ പേരു നൽകപ്പെട്ടത്. ബിയെൻവില്ലെ, ബോസിയെർ, ക്ലയർബോൺ എന്നീ പാരിഷുകളുടെ ഭാഗങ്ങൾ യോജിപ്പിച്ച് 1871 ഫെബ്രുവരി 27 ന് ഈ പാരിഷ് രൂപീകൃതമായി.[3]
Webster Parish, Louisiana | |
---|---|
Webster Parish Courthouse in Minden (dedicated May 1, 1953) was a project of the contractor George A. Caldwell. | |
Location in the U.S. state of Louisiana | |
Louisiana's location in the U.S. | |
സ്ഥാപിതം | 1871 |
Named for | Daniel Webster |
സീറ്റ് | Minden |
വലിയ പട്ടണം | Minden |
വിസ്തീർണ്ണം | |
• ആകെ. | 615 ച മൈ (1,593 കി.m2) |
• ഭൂതലം | 593 ച മൈ (1,536 കി.m2) |
• ജലം | 22 ച മൈ (57 കി.m2), 3.5% |
ജനസംഖ്യ (est.) | |
• (2015) | 40,021 |
• ജനസാന്ദ്രത | 69/sq mi (27/km²) |
Congressional district | 4th |
സമയമേഖല | Central: UTC-6/-5 |
Website | www |
ഭൂമിശാസ്ത്രം
തിരുത്തുകയു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ പാരിഷിൻറെ ആകെ വിസ്തൃതി 615 ചതുരശ്ര മൈൽ ([convert: unknown unit]) ആണ്. ഇതിൽ 593 ചതുരശ്ര മൈൽ ([convert: unknown unit]) പ്രദേശം കരഭൂമിയും ബാക്കി 22 ചതുരശ്ര മൈൽ ([convert: unknown unit]) (3.5 ശതമാനം) പ്രദേശം വെള്ളവുമാണ്.[4]
ജനസംഖ്യാകണക്കുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2011-07-22. Retrieved August 18, 2013.
- ↑ "Find a County". National Association of Counties. Retrieved 2011-06-07.
- ↑ Calhoun, Milburn; McGovern, Bernie (2008-04-29). Louisiana Almanac (18 ed.). Pelican Publishing. p. 278. ISBN 978-1-58980-543-9.
{{cite book}}
: Check|first1=
value (help) - ↑ "2010 Census Gazetteer Files". United States Census Bureau. August 22, 2012. Retrieved September 2, 2014.