വെപ്വാവെറ്റ്
ഈജിപ്ഷ്യൻ യുദ്ധ ദേവൻ
ഈജിപ്ഷ്യൻ മതവിശ്വാസപ്രകാരം യുദ്ധത്തിന്റെ ദേവനാണ് വെപ്വാവെറ്റ്. അപ്പർ ഈജിപ്റ്റിലെ അസ്യൂത്ത് എന്ന് സ്ഥലത്താണ് വെപ്വാവെറ്റിന്റെ പ്രധാന ആരാധന നിലനിന്നിരുന്നത്.
വെപ്വാവെറ്റ് അല്ലെങ്കിൽ ഉപ്വൗത് | |||||
---|---|---|---|---|---|
യുദ്ധം, വിജയം, വേട്ട, ലികോപോളിസ് എന്നിവയുടെ ദേവൻ" രോഗികളുടെ സംരക്ഷകൻ, മാർഗദർശി, ഫറവോയുടേയും ഈജിപ്ഷ്യൻ സൈന്യത്തിന്റെയും സംരക്ഷകൻ. | |||||
| |||||
അസ്യൂത്ത് | |||||
പ്രതീകം | the mace, hunting arrows | ||||
മാതാപിതാക്കൾ | ambiguously either Set, Anubis or Isis | ||||
സഹോദരങ്ങൾ | Anubis |