വെനിസ്വേലയിലെ ലോകപൈതൃകകേന്ദ്രങ്ങൾ
ലോക പൈതൃക സ്ഥലങ്ങൾ
തിരുത്തുക † In danger
സൈറ്റ് | ചിത്രം | സ്ഥലം | മാനദണ്ഡം | Area
ha (acre) |
വർഷം | വിവരണം | Refs |
---|---|---|---|---|---|---|---|
കനൈമ ദേശീയോദ്യാനം | Bolívar, | Natural:
(vii), (viii), (ix), (x) |
3,000,000 (7,400,000) | 1994 | ദേശീയോദ്യാനത്തിലെ മലനിരകൾ മുകൾഭാഗം പരന്ന ടേബിൾടോപ്പ് (tepui) വിഭാഗത്തിൽപ്പെട്ടതാണ്. ഉദ്യാനത്തിൻറെ 65 ശതമാനം ഭാഗങ്ങളിലും വ്യാപിച്ചുകിടക്കുന്ന ഇവ ഭൌമശാസ്ത്രപരമായും ജൈവശാസ്ത്രപരമായുമുള്ള താൽപര്യമുണർത്തുന്നതോടൊപ്പം അനേകയിനം ജീവജാലങ്ങൾക്ക് സ്വാഭാവിക ആവാസ വ്യവസ്ഥ പ്രദാനം ചെയ്യുന്നു ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ഏഞ്ചൽ ഫാൾസ് ഈ ദേശീയോദ്യാനത്തിൻറെ ഭാഗമാണ്. | [1] | |
Ciudad Universitaria de Caracas | Caracas, | Municipality of Libertador,Cultural:
(i), (iv) |
— | 2000 | കാർലോസ് റൌൾ വില്ല്വന്വേറ രൂപകൽപ്പന ചെയ്ത ഈ യൂണിവേഴ്സിറ്റി ക്യാംപസ് ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യകാലത്തെ വാസ്തുവിദ്യയുടെയും നഗര ആസൂത്രണത്തിൻറെയും മകുടോദാഹരണമാണ്.കൊളോണിയൽ പാരമ്പര്യങ്ങളിൽ നിന്നാണ് ഇതിൻറെ നിർമ്മാണാശയം ഉരുത്തിരിഞ്ഞുണ്ടായത്. ഉഷ്ണമേഖലാ കാലാവസ്ഥയ്ക്ക് അനുയോജ്യമായ നിർമ്മാണ രീതിയാണ് ഇതിൻറേത്. | [2] | |
കോറോ ആൻറ് ഇറ്റ്സ് പോർട്ട് | Falcón, | Cultural:
(iv), (v) |
107 (260); buffer zone 107 (260) | 1993 | 1527-ൽ സ്ഥാപിതമായ കൊറോ, അമേരിക്കകളിലെ ആദ്യകാല കൊളോണിയൽ നഗരങ്ങളിൽ ഒന്നായിരുന്നു. ഇതിൻറെ മണ്ണുകൊണ്ടുള്ള നിർമ്മാണം, ഇപ്പോഴും നിലനിൽക്കുന്നതും കരീബിയൻ, സ്പാനിഷ്, മുഡെജാർ (മുസ്ലിം മൂറുകൾ), ഡച്ച് വാസ്തുവിദ്യയുടെ സംയോജനത്തിനും ഉത്തമോദാഹരണമാണ്. 2005 മുതൽ, ബഫർ സോണിലെ വിവിധ ഘടകങ്ങളുടെ നിർമ്മാണവും കനത്ത മഴയെത്തുടർന്നുള്ള കേടുപാടുകളും കാരണമായി, ഈ പ്രദേശം തകർച്ചയുടെ വക്കിലാണ്. | [3][4] |
See also
തിരുത്തുക- ↑ "Canaima National Park". UNESCO. Retrieved 28 May 2010.
- ↑ "Ciudad Universitaria de Caracas". UNESCO. Retrieved 28 May 2010.
- ↑ "Coro and its Port". UNESCO. Retrieved 28 May 2010.
- ↑ ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)