വെണ്മണി വിഷ്ണു നമ്പൂതിരിപ്പാട്
ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍
19 ആം നൂറ്റാണ്ടിലെ ഒരു മലയാള കവിയായിരുന്നു വെണ്മണി വിഷ്ണു നമ്പൂതിരിപ്പാട് (ജീവിതകാലം: 1898 - 1958 [1]). വെണ്മണി പ്രസ്ഥാനത്തിൽപ്പെടുന്ന കവിയായിരുന്നു ഇദ്ദേഹം. പ്രശസ്തനായ വെൺമണി അച്ചൻ നമ്പുതിരിപ്പാടിന്റെ അമ്മാവനായിരുന്നു വിഷ്ണു നമ്പൂതിരിപ്പാട്. മതപരവും ദാർശനികവുമായ പ്രവർത്തനങ്ങളിൽ അദ്ദേഹം പങ്കാളിയായിരുന്നു. ഭാഗവതകഥാ രത്നങ്ങൾ[2] ഗണപതി പ്രാതൽ, രഘുവംശം എന്നിവ അദ്ദേഹത്തിന്റെ രചനകളാണ്[3][4]
അവലംബം
തിരുത്തുക- ↑ "Venmani Vishnu Namboodiripad". Retrieved 2021-06-26.
- ↑ "buy the books written by Venmani Vishnu Namboothirippad from Kerala Book Store - Online Shopping Store to buy Malayalam Books, eBooks, Audio Books and Movies". Retrieved 2021-06-26.
- ↑ "Namboothiris and the Malayalam Literature". Retrieved 2021-06-26.
- ↑ peoplepill.com. "About Venmani Vishnu Nambudiripad: Indian writer | Biography, Facts, Career, Wiki, Life" (in ഇംഗ്ലീഷ്). Retrieved 2021-06-26.