വെട്ടിയാർ
ആലപ്പുഴ ജില്ലയിലെ ഗ്രാമം
വെട്ടിയാർ കേരളത്തിലെ ആലപ്പുഴ ജില്ലയിൽ മാവേലിക്കര-പന്തളം റോഡിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്. അച്ചൻകോവിൽ നദീതീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. മാവേലിക്കരയ്ക്കും പന്തളത്തിനും ഇടയിലാണ് ഇതിൻറെ സ്ഥാനം.
വെട്ടിയാർ | |
---|---|
ഗ്രാമം | |
Coordinates: 9°17′N 76°37′E / 9.28°N 76.62°E | |
Country | India |
State | Kerala |
District | Alappuzha |
• ജനസാന്ദ്രത | 1,300/ച.കി.മീ.(3,000/ച മൈ) |
• Official | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 690558 |
വാഹന റെജിസ്ട്രേഷൻ | KL 31 (മാവേലിക്കര) KL 04 (ആലപ്പുഴ) |