വെട്ടടമ്പ്
ചെടിയുടെ ഇനം
കാടുകളിൽ കാണുന്ന ഒരു വള്ളിച്ചെടിയാണ് വെട്ടടമ്പ്. (ശാസ്ത്രീയനാമം: Erythropalum scandens). ഇലകൾ ഭക്ഷണമായി ഉപയോഗിക്കാറുണ്ട്. [1] മൽസ്യത്തിന്റെ മണമുള്ള ഈ സസ്യം തെക്കേചൈന സ്വദേശിയാണ്. [2]
വെട്ടടമ്പ് | |
---|---|
ഇലയും കായും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | E. scandens
|
Binomial name | |
Erythropalum scandens Blume
| |
Synonyms | |
|
അവലംബം
തിരുത്തുക- ↑ http://www.cropsforthefuture.org/crop-of-the-week-archive/bo-khai-erythropalum-scandens-olacaceae/
- ↑ http://books.google.co.in/books?id=2OiYydyrsygC&pg=PA369&lpg=PA369&dq=Erythropalum+scandens&source=bl&ots=lSSpvQ5DVm&sig=qUyjMrGnYrtbbSlyr4RfqK9Q3AE&hl=en&sa=X&ei=NWZuUdq7JIqbtQa1zoGQBA&ved=0CD0Q6AEwAzgK#v=onepage&q=Erythropalum%20scandens&f=false
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Erythropalum scandens എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Erythropalum scandens എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.