പ്രഭുദേവ സംവിധാനം ചെയ്ത് വിശാൽ ,സമീരാ റെഡ്ഡി എന്നിവർ പ്രധാന വേഷങ്ങൾ അഭിനയിച്ച് 2011 സെപ്റ്റംബർ 30ന് പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രമാണ് വെടി. സൌര്യം എന്ന 2008ൽ പുറത്തിറങ്ങിയ തെലുഗു ചലച്ചിത്രത്തിന്റെ പുനരാവിഷ്കാരമാണ് വെടി .

വെടി (തമിഴ് ചലച്ചിത്രം)
സംവിധാനംപ്രഭുദേവ
നിർമ്മാണംവിക്രം കൃഷ്ണ
ശ്രിയ റെഡ്ഡി
അഭിനേതാക്കൾ
സംഗീതംVijay Antony
റിലീസിങ് തീയതി2011 സെപ്റ്റംബർ 30
രാജ്യം ഇന്ത്യ
ഭാഷTamil

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വെടി_(തമിഴ്_ചലച്ചിത്രം)&oldid=3136486" എന്ന താളിൽനിന്ന് ശേഖരിച്ചത്