കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ഹാസ്യ സാഹിത്യകാരനാണ് ഡോ. എസ്.ഡി.പി. നമ്പൂതിരി. അദ്ദേഹത്തിന്റെ വെടിവട്ടം എന്ന കൃതിക്കായിരുന്നു പുരസ്കാരം.[1]