വെടിനാർ
ചെടിയുടെ ഇനം
10 മീറ്ററോളം ഉയരം വയ്ക്കുന്ന ചെറിയ മരം. (ശാസ്ത്രീയനാമം: Eriolaena quinquelocularis). നെയ്യുന്നം എന്നും അറിയപ്പെടുന്നു. 800-1700 മീറ്റർ വരെ ഉയരമുള്ള കാടുകളിൽ കാണുന്നു. കേരളം, ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളിൽ കണ്ടുവരുന്നു. മെയ് മുതൽ ജൂലായ് വരെയുള്ള കാലത്ത് പൂക്കളുണ്ടാവും [1].മൂത്തഫലത്തിന് ചിറകുകൾ ഉണ്ട്.
വെടിനാർ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | Eriolaena
|
Species: | E. quinquelocularis
|
Binomial name | |
Eriolaena quinquelocularis Wight & Arn.
| |
Synonyms | |
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- [1] ചിത്രം
- [2] Archived 2016-03-04 at the Wayback Machine. കാണുന്ന ഇടങ്ങൾ
- [3] ചിത്രങ്ങൾ
- http://www.efloras.org/florataxon.aspx?flora_id=2&taxon_id=200013797