വെടങ്കുരണ
ചെടിയുടെ ഇനം
ഇന്ത്യൻ വംശജനായ ഇല പൊഴിക്കുന്ന ഒരു വന്മരമാണ് വെടങ്കുരണ[1]. (ശാസ്ത്രീയനാമം: Radermachera xylocarpus). ദക്ഷിണേന്ത്യയിൽ ധാരാളാമായി കാണുന്ന ഈ വൃക്ഷം 20-30 മീറ്ററോളമുയരത്തിൽ വളരാറുണ്ട്. പാകമായ വിത്തിന് ചിറകുകളുണ്ടായിരിക്കും. അതിനാൽത്തന്നെ വിത്തുവിതരണം കാറ്റുവഴിയാണ്. കാതലിന് ഈടും ബലവുമുണ്ട്.
വെടങ്കുരണ | |
---|---|
പൂക്കൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | R. xylocarpus
|
Binomial name | |
Radermachera xylocarpus | |
Synonyms | |
മറ്റു ഭാഷകളിലെ പേരുകൾ
തിരുത്തുകcommonly known as: padri tree, stag's-horn trumpet-flower tree, white-flowered trumpet-flower tree • Gujarati: ખડસીંગી khadsingi, ખરસિંગ kharsing • Kannada: ಪಾದರಿ padari • Konkani: घेणशिंगी genashingi, खरशिंगी kharsimgi • Malayalam: വെടങ്കുരണ vetankurana • Marathi: खडशिंगी khadshingi, खुरशिंग khurasinga • Tamil: பாதிரி patiri, வெடங்குறுணி vetankuruni (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)[2].
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-11-17.
- ↑ http://www.flickr.com/photos/dinesh_valke/6940280022/in/photostream/
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://iu.ff.cuni.cz/pandanus/database/details.php?id=2339
- [1] Archived 2012-07-06 at the Wayback Machine. പൂവിന്റെ ചിത്രം
- [2] ചിത്രങ്ങൾ
- [3] ഗവേഷണഫലം