വെച്ചപതി
പാലക്കാട് ജില്ലയിലെ ഗ്രാമങ്ങൾ
വെച്ചപതി | |
11°03′33″N 76°43′22″E / 11.059250°N 76.722876°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | അട്ടപ്പാടി |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
ഭരണസ്ഥാപനം(ങ്ങൾ) | |
' | |
' | |
' | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലെ ഒരു മനോഹരമായ ഭൂ പ്രദേശമാണ് വെച്ചപതി. ഷോളയൂരിനടത്തുള്ള ഈ പ്രദേശം അട്ടപ്പാടിയിലെ പ്രധാന ആകർഷക കേന്ദ്രങ്ങളിലൊന്നാണ്. ആദിവാസി വിഭാഗങ്ങൾ താമസിക്കുന്ന പ്രസിദ്ധമായ ഒരു ഊരുകൂടിയാണ് വെച്ചപതി. മണ്ണാർക്കാട് നിന്ന് 58 കിലോമീറ്റർ ദൂരെയാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. ഷോളയൂരിൽ നിന്നും 20 കിലോമീറ്ററാണ് ഇവിടേയ്ക്കുള്ള ദൂരം. ഷോളയൂർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് ഉൾക്കൊള്ളുന്നതാണ് വെച്ചപതി.[1]
അവലംബം
തിരുത്തുക- ↑ "Local Self Government Department | Local Self Government Department". Retrieved 2021-01-05.