എച്ച്.എസ്. വെങ്കടേഷ് മൂർത്തി
(വെങ്കടേഷ് മൂർത്തി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കന്നഡ ഭാഷയിലെ ഒരു കവിയും സാഹിത്യകാരനുമാണ് എച്ച്.എസ്. വെങ്കടേഷ് മൂർത്തി.പതിന്നാറിലധികം കാവ്യ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. നാടകങ്ങളും ചെറുകഥകളും നോവലുകളും സാഹിത്യ വിമർശനങ്ങളും നിരവധി ബാല സാഹിത്യ കൃതികളും രചിച്ചു. [1] കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്.[2] [3]
ജീവിതരേഖ
തിരുത്തുകകൃതികൾ
തിരുത്തുക- പരിവൃത (1968)
- ഉത്തരായനമാട്ടു (2008)
- എഷ്തോണ്ടു മുഗിലു
- എച്ച്.എസ്.വി. സമഗ്ര കവിതേഗലു
- ബാരോ ബാരോ മാലേരയ(കുട്ടികളുടെ കവിത)
- നൂറു മര മൂറു സ്വര (വിമർശനം)
- ശംഖദൊലഗിന മൗന (കാവ്യ സമാഹാരം)
- ഈ മുഖേന (ഉപന്യാസം )
പുരസ്കാരങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ DEEPA GANESH (June 20, 2013). "From the silence of the spirit". thehindu.com. Retrieved 2013 ഓഗസ്റ്റ് 30.
{{cite news}}
: Check date values in:|accessdate=
(help) - ↑ "സുമംഗലയ്ക്കും അനിത നായർക്കും ഷാജികുമാറിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം". മലയാള മനോരമ. 2013 ഓഗസ്റ്റ് 24. Retrieved 2013 ഓഗസ്റ്റ് 24.
{{cite news}}
: Check date values in:|accessdate=
and|date=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-05-27. Retrieved 2015-07-22.
- ↑ "ബാൽ സാഹിത്യ പുരസ്കാർ" (PDF). കേന്ദ്ര സാഹിത്യ അക്കാദമി. Archived from the original (PDF) on 2016-03-04. Retrieved 2013 സെപ്റ്റംബർ 4.
{{cite web}}
: Check date values in:|accessdate=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-13. Retrieved 2013-08-30.