വീൽക്കോപോൾസ്ക ദേശീയോദ്യാനം
വീൽക്കോപോൾസ്ക ദേശീയോദ്യാനം (പോളിഷ്: Wielkopolski Park Narodowy) പടിഞ്ഞാറൻ-മദ്ധ്യ പോളണ്ടിലെ വീൽക്കോപോൾസ്ക (ഗ്രേറ്റർ പോളണ്ട്) പ്രദേശത്തെ ഒരു ദേശീയ ഉദ്യാനമാണ്. പ്രാദേശിക തലസ്ഥാനമായ പോസ്‍നാനിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ (9 മൈൽ) തെക്കായിട്ടാണ് ഇതു സ്ഥിതിചെയ്യുന്നത്.
Wielkopolski National Park | |
---|---|
Wielkopolski Park Narodowy | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Greater Poland Voivodeship, Poland |
Nearest city | Puszczykowo |
Coordinates | 52°16′N 16°47′E / 52.267°N 16.783°E |
Area | 75.84 കി.m2 (29.28 ച മൈ) |
Established | 1957 |
Visitors | 1 000 000 |
Governing body | Ministry of the Environment |
ചുറ്റുമുള്ള സംരക്ഷണ മേഖലക്കൊപ്പം, പോസ്നാൻ ലേക് ലാൻറിൻറെ (Pojezierze Poznańskie) ഭാഗവും പോസ്നാനിലെ വാർട്ടാ മലയിടുക്കിൻറെ (Poznański Przełom Warty) ഭാഗങ്ങളും ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നു. ദേശീയോദ്യാനത്തിൻറെ മുഖ്യകാര്യാലയും സ്ഥിതിചെയ്യുന്നത് ജെസിയോറിയിലാണ്.