ചെറു മത്സ്യങ്ങൾ മുതൽ വലിയ മത്സ്യങ്ങളെ വരെ പിടിക്കാൻ ഉപയോഗിക്കുന്ന വലയാണ് വീശുവല[1] എന്ന് പറയപ്പെടുന്നത്. ചെറിയ കണ്ണികൾ ഉള്ള വല മുതൽ വീശുവലകൾ ലഭ്യമാണ്. 5 മുഴം മുതൽ 11 മുഴം വരെ നീളമുള്ള വലകൾ ഉണ്ട്. കരയിൽ നിന്നും വള്ളത്തിൽ നിന്നും ഈ വല ഉപയോഗിച്ച് മീനിനെ പിടിക്കാൻ സാധിക്കും.

വീശു വല,കുട്ടനാട്ടിലെ ഒരു തോട്ടിൽ നിന്നും , ആലപ്പുഴ

ചിത്രശാലതിരുത്തുക

അവലംബംതിരുത്തുക

  1. "വീശുവല". Kerala Innovation Foundation Portal. ശേഖരിച്ചത് 2013 ജൂൺ 18.

പുറത്തേക്കുള്ള കണ്ണിതിരുത്തുക


"https://ml.wikipedia.org/w/index.php?title=വീശുവല&oldid=1837781" എന്ന താളിൽനിന്ന് ശേഖരിച്ചത്