വീറ്റ്‍ലാൻറ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് യൂബ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2000 ലെ സെൻസസ് രേഖകൾ പ്രകാരം 2,275 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 3,456 ആയി വർദ്ധിച്ചിരുന്നു. മേരീസ്‍വില്ലെ നഗരത്തിന് തെക്കുകിഴക്കായി 12.5 മൈൽ (20 കിലോമീറ്റർ) ദൂരത്തായി വീറ്റ്ലാൻറ് സ്ഥിതി ചെയ്യുന്നു.

വീറ്റ്‍ലാൻറ്, കാലിഫോർണിയ
Location in Yuba County and the state of California
Location in Yuba County and the state of California
വീറ്റ്‍ലാൻറ്, കാലിഫോർണിയ is located in the United States
വീറ്റ്‍ലാൻറ്, കാലിഫോർണിയ
വീറ്റ്‍ലാൻറ്, കാലിഫോർണിയ
Location in the United States
Coordinates: 39°00′36″N 121°25′23″W / 39.01000°N 121.42306°W / 39.01000; -121.42306
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyYuba
IncorporatedApril 23, 1874[1]
വിസ്തീർണ്ണം
 • ആകെ8.13 ച മൈ (21.05 ച.കി.മീ.)
 • ഭൂമി8.12 ച മൈ (21.04 ച.കി.മീ.)
 • ജലം0.01 ച മൈ (0.02 ച.കി.മീ.)  0.45%
ഉയരം92 അടി (28 മീ)
ജനസംഖ്യ
 (2010)
 • ആകെ3,456
 • കണക്ക് 
(2016)[4]
3,783
 • ജനസാന്ദ്രത465.77/ച മൈ (179.84/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP code
95692
Area code530
FIPS code06-85012
GNIS feature ID1652652
വെബ്സൈറ്റ്www.wheatland.ca.gov

അവലംബം തിരുത്തുക

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2014-11-03. Retrieved August 25, 2014.
  2. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  3. "Wheatland". Geographic Names Information System. United States Geological Survey. Retrieved November 5, 2014.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=വീറ്റ്‍ലാൻറ്&oldid=3645417" എന്ന താളിൽനിന്ന് ശേഖരിച്ചത്