വീഡിയോ ഗ്രാഫിക്സ് അറേ

(വീഡിയോ ഗ്രാഫിക്സ് അറേ (VGA) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വീഡിയോ ഗ്രാഫിക്സ് അറേ (വി.ജി.എ. / VGA) എന്നത്‌ ഐ ബി എം PS/2 ശ്രേണിയിൽ പെട്ട കമ്പ്യൂട്ടറുകളിൽ 1987 ൽ ഉപയോഗിച്ച വീഡിയോ ഹാർഡ്‌വെയർ ആണ്,[1] എങ്കിലും പിന്നീടുണ്ടായ അതിന്റെ വ്യാപകമായ ഉപയോഗം അത് ഒരു അനലോഗ് കമ്പ്യൂട്ടർ ഡിസ്പ്ലേ രീതി ആയി മാറാൻ ഇടയാക്കി. (640×480 റെസൊലുഷൻ ഉള്ള 15- പിൻ VGA കണക്ടർ ). 1990 കളോടെ പേഴ്സണൽ കമ്പ്യൂട്ടർ മേഖലയിൽ ഇതിന്റെ ഉപയോഗം കുറഞ്ഞുവെങ്കിലും മൊബൈൽ ഫോണുകളിൽ ഇതിന്റെ ഉപയോഗം പ്രചാരം നേടിക്കൊണ്ടിരിക്കുന്നു.[2]

ഒരു VGA കണക്ടർ.
  1. Ken Polsson. "Chronology of IBM Personal Computers". Archived from the original on 2013-06-27. Retrieved 2010-11-18.
  2. "New resolutions for Microsoft Smartphone". Archived from the original on 2003-10-29. Retrieved 2012-05-30.
"https://ml.wikipedia.org/w/index.php?title=വീഡിയോ_ഗ്രാഫിക്സ്_അറേ&oldid=3645394" എന്ന താളിൽനിന്ന് ശേഖരിച്ചത്