ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

2015 ൽ കേരള ലളിതകലാ അക്കാദമിയുടെ ശില്പകലയ്ക്കുള്ള മുഖ്യ പുരസ്കാരം നേടിയ കലാകാരനാണ് ഇ. പ്രജിത്‌ (ജനനം 1993).[1]

വി.പി. സജികുമാർ
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽശില്പി

ജീവിതരേഖ തിരുത്തുക

ആലപ്പുഴ സ്വദേശിയായ സജികുമാർ വി.പി.യുടെ ടെൻ തൗസന്റ്‌ ഫയർ പോയിന്റ്‌ എന്ന ശില്‌പം അവാർഡിന്‌ അർഹമായിരുന്നു.

പുരസ്കാരങ്ങൾ തിരുത്തുക

  • കേരള ലളിതകലാ അക്കാദമിയുടെ ശില്പലയ്ക്കുള്ള മുഖ്യ പുരസ്കാരം(2015)[2]

അവലംബം തിരുത്തുക

  1. "സംസ്ഥാന ചിത്ര, ശില്പ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". www.mathrubhumi.com. Archived from the original on 2015-04-01. Retrieved 1 ഏപ്രിൽ 2015.
  2. "കേരള ലളിതകലാ അക്കാദമി സംസ്ഥാന ചിത്ര-ശില്‌പ പുരസ്‌ക്കാരങ്ങൾ - 2015". www.lalithkala.org. Retrieved 1 ഏപ്രിൽ 2015.
"https://ml.wikipedia.org/w/index.php?title=വി.പി._സജികുമാർ&oldid=3644978" എന്ന താളിൽനിന്ന് ശേഖരിച്ചത്