വി.ഒ. മർക്കോസ്

കേരളത്തിലെ രാഷ്ട്രീയപ്രവർത്തകൻ

പറവൂർ ടി.കെ. - നാരായണപിള്ള പ്രധാനമന്ത്രിയായുളള തിരുവിതാംകൂർ മന്ത്രിസഭയിൽ ഭക്ഷ്യ-വനം വകുപ്പു മന്ത്രി (1949-51)യായിരുന്നു വി.ഒ. മർക്കോസ്. പിന്നീട് കോട്ടയം നഗരസഭ ചെയർമാനും ഡി.സി.സി പ്രസിഡന്റുമായി.

വി.ഒ. മർക്കോസ്
ജനനം
വി.ഒ. മർക്കോസ്

ജീവിതരേഖ തിരുത്തുക

കോട്ടയം ഈരയിൽക്കടവ് വാതക്കാട്ട് വീട്ടിൽ ജനിച്ചു. 1954 ലെ തെരഞ്ഞെടുപ്പിൽ റാന്നിയിൽ നിന്ന് മത്സരിച്ചെങ്കിലും പി.എസ്.പി സ്ഥാനാർത്ഥി ഇടിക്കുളയോട് തോറ്റു. [1]തിരു കൊച്ചി സംയോജനത്തിനായി ഇന്ത്യൻ സർക്കാർ 1949 ൽ രൂപീകരിച്ച കമ്മിറ്റിയിൽ പനമ്പിള്ളി മേനോനോടൊപ്പം അംഗമായിരുന്നു. [2]

അധ്യാപികയായിരുന്ന റോസ് മർക്കോസായിരുന്നു ഭാര്യ.[3]

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-07-18. Retrieved 2020-05-12.
  2. https://books.google.co.in/books?id=mstPDwAAQBAJ&pg=PA309&lpg=PA309&dq=minister+V.O.+Marcose+kerala&source=bl&ots=obOIURCZPi&sig=ACfU3U1L4AL1OET-rcfbd-NUT4xxf0SeVw&hl=en&sa=X&ved=2ahUKEwjSpamfvK7pAhWEj-YKHT1IBWoQ6AEwCXoECAwQAQ#v=onepage&q=minister%20V.O.%20Marcose%20kerala&f=false
  3. https://www.manoramaonline.com/news/kerala/2020/05/11/rose-markose-passes-away.html
"https://ml.wikipedia.org/w/index.php?title=വി.ഒ._മർക്കോസ്&oldid=3799993" എന്ന താളിൽനിന്ന് ശേഖരിച്ചത്