പത്രപ്രവർത്തകൻ, സാഹിത്യകാരൻ, സ്വാതന്ത്ര്യ സമര സേനാനി എന്നീ നിലകളിൽ ശ്രദ്ധേയ വ്യക്തിത്വമായിരുന്നു വി.എ. കേശവൻ (15 ജൂൺ 1908 - 31 ജൂലൈ 1990).[1]

വി.എ. കേശവൻ
ജനനം
വി.എ. കേശവൻ

(1908-06-15)ജൂൺ 15, 1908
മരണംജൂലൈ 31, 1990(1990-07-31) (പ്രായം 82)
ദേശീയതഇന്ത്യൻ
തൊഴിൽപത്രപ്രവർത്തകൻ, സ്വാതന്ത്ര്യ സമര സേനാനി
അറിയപ്പെടുന്നത്കീഴരിയൂർ ബോംബ് കേസ്
അറിയപ്പെടുന്ന കൃതി
ഇരുമ്പഴിക്കുള്ളിൽ

ജീവിതരേഖ

തിരുത്തുക

വെണ്മനാട് ജനിച്ചു. മാതൃഭൂമിയുടെ ചെന്നൈ പ്രതിനിധിയായിരുന്നു. ഇരുമ്പഴിക്കുള്ളിൽ, നല്ലഭൂമി (വിവർത്തനം) തുടങ്ങിയവ ഇദ്ദേഹത്തിന്റെ കൃതികളാണ്. സ്വാതന്ത്യ്രസമരത്തിൽ സജീവപങ്കാളിയായിരുന്ന ഇദ്ദേഹം കീഴരിയൂർ ബോംബുകേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽവാസമനുഭവിച്ചിട്ടുണ്ട്.[2]

  • ഇരുമ്പഴിക്കുള്ളിൽ
  • നല്ലഭൂമി (വിവർത്തനം)
  1. "Keshavan Nair V.A." www.keralaviplist.com. Archived from the original on 2022-11-22. Retrieved ഓഗസ്റ്റ് 2, 2020.
  2. "ഡോ. കെ.ബി. മേനോൻ: ചരിത്രം മറക്കാത്ത തീപ്പൊരികൾv". manoramaonline.com. September 5, 2017. Retrieved ഓഗസ്റ്റ് 2, 2020.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വി.എ._കേശവൻ&oldid=4076267" എന്ന താളിൽനിന്ന് ശേഖരിച്ചത്