ഇംഗ്ലീഷ് ഹാസ്യനടനായിരുന്നു വിൽ ഹേ (6 ഡിസം: 1888 – 18 ഏപ്രിൽ 1949).തന്റെ കലാപ്രകടനവുമായി ലോകപര്യടനം നടത്തിയിരുന്ന ഹേയുടെ ആദ്യ ചിത്രം ദ് ഗൂസ് സ്റ്റെപ്സ് ഔട്ട് (1942) ആയിരുന്നു. ചലച്ചിത്രപ്രവർത്തനങ്ങൾക്കു പുറമേ വാനനീരീക്ഷ്ണത്തിലും താത്പര്യം പുലർത്തിയിരുന്ന വിൽ ഹേ സ്വന്തമായി വാനനിരീക്ഷണാലയവും നടത്തിയിരുന്നു. ബി.ബി.സിയിൽ റേഡിയോ പരിപാടികളിലും ഹേ അവതരിപ്പിച്ചിരുന്നു.

Will Hay
പ്രമാണം:Will-Hay.jpg
ജനനം(1888-12-06)6 ഡിസംബർ 1888
മരണം18 ഏപ്രിൽ 1949(1949-04-18) (പ്രായം 60)
London
തൊഴിൽComedian, actor, film director, amateur astronomer
സജീവ കാലം1909-1949
ജീവിതപങ്കാളി(കൾ)
Gladys Perkins
(m. 1907; sep. 1935)
പങ്കാളി(കൾ)Randi Kopstadt
കുട്ടികൾ3

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വിൽ_ഹേ&oldid=3800098" എന്ന താളിൽനിന്ന് ശേഖരിച്ചത്