ഭൗതികശാസ്ത്രത്തിൽ നോബൽ സമ്മാന ജേതാവായ ഒരു ജെർമൻ ശാസ്ത്രജ്ഞനാണ് വിൽഹെം കാൾ വെർണർ ഓട്ടോ ഫ്രിറ്റ്സ് ഫ്രാൻസ് വീൻ. താപത്തെയും വൈദ്യുത കാന്തികതയെയും കുറിച്ചുള്ള സിദ്ധാന്തങ്ങൾ ഉപയോഗിച്ച്, ഒരു ബ്ലാക്ബോഡിയിൽ നിന്നും പ്രസരിക്കുന്ന വികിരണങ്ങളുടെ അളവ് കണ്ടെത്തുന്നതിനായുള്ള വീൻസ് സ്ഥാനാന്തര നിയമം(Wien's displacement law) ആവിഷ്കരിച്ചു. 1911ൽ താപവികിരണത്തെ സംബന്ധിക്കുന്ന നിയമങ്ങൾ ആവിഷ്കരിച്ചതിന് അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചു.[1]

വിൽഹെം വീൻ
ജനനം
വിൽഹെം കാൾ വെർണർ ഓട്ടോ ഫ്രിറ്റ്സ് ഫ്രാൻസ് വീൻ

(1864-01-13)13 ജനുവരി 1864
മരണം30 ഓഗസ്റ്റ് 1928(1928-08-30) (പ്രായം 64)
ദേശീയതജർമൻ
കലാലയംUniversity of Göttingen
ബർളിൻ സർവ്വകലാശാല
അറിയപ്പെടുന്നത്Blackbody radiation
Wien's displacement law
ജീവിതപങ്കാളി(കൾ)ലൂയിസ് മെഹ്ലർ (1898)
പുരസ്കാരങ്ങൾഭൗതികശാസ്ത്രത്തിനുള്ള നോബൽസമ്മാനം (1911)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഭൗതികശാസ്ത്രം
സ്ഥാപനങ്ങൾഗെയ്സ്സെൻ സർവ്വകലാശാല
University of Würzburg
University of Munich
RWTH Aachen
Columbia University
ഡോക്ടർ ബിരുദ ഉപദേശകൻHermann von Helmholtz
ഡോക്ടറൽ വിദ്യാർത്ഥികൾKarl Hartmann
Gabriel Holtsmark
Eduard Rüchardt
  1. "The Nobel Prize in Physics 1911". The Nobel Foundation. Retrieved 2014-08-09.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വിൽഹെം_വീൻ&oldid=4092909" എന്ന താളിൽനിന്ന് ശേഖരിച്ചത്