നാസി പാർട്ടിയിലെ ഒരു പ്രമുഖനും ഹിറ്റ്‌ലറുടെ മന്ത്രിസഭയിൽ 1933 മുതൽ 1943 വരെ ആഭ്യന്തരമന്ത്രിയുമായിരുന്നു വിൽഹെം ഫ്രിക് (Wilhelm Frick). (12 March 1877 – 16 October 1946) [2] രണ്ടാം ലോകമഹായുദ്ധത്തിനൊടുവിൽ നടന്ന ന്യൂറംബർഗ് വിചാരണയ്ക്കു ശേഷം യുദ്ധക്കുറ്റങ്ങൾക്ക് വിചാരണ ചെയ്ത് ഇയാളെ തൂക്കിക്കൊന്നു.

വിൽഹെം ഫ്രിക്
Wilhelm Frick 72-919.jpg
Reich Minister of the Interior
ഓഫീസിൽ
30 January 1933 – 20 August 1943
പ്രസിഡന്റ്Paul von Hindenburg (1933–1934)
Adolf Hitler
Führer
(1934–1943)
ചാൻസിലർAdolf Hitler
മുൻഗാമിFranz Bracht
പിൻഗാമിHeinrich Himmler
Protector of Bohemia and Moravia
ഓഫീസിൽ
24 August 1943 – 4 May 1945
നിയോഗിച്ചത്Adolf Hitler
മുൻഗാമിKonstantin von Neurath (titular)
Kurt Daluege (de facto)
പിൻഗാമിOffice abolished
വ്യക്തിഗത വിവരങ്ങൾ
ജനനം(1877-03-12)12 മാർച്ച് 1877
Alsenz, Bavaria,
German Empire
മരണം16 ഒക്ടോബർ 1946(1946-10-16) (പ്രായം 69)
Nuremberg,
Allied-occupied Germany
ദേശീയതGerman
രാഷ്ട്രീയ കക്ഷിNazi Party (NSDAP)
പങ്കാളി(കൾ)Elisabetha Emilie Nagel (married 1910, divorced 1934), Margarete Schultze-Naumburg (married 1934)
കുട്ടികൾ5
അൽമ മേറ്റർUniversity of Munich
University of Göttingen
University of Berlin
University of Heidelberg
ജോലിAttorney

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=വിൽഹെം_ഫ്രിക്&oldid=2779020" എന്ന താളിൽനിന്ന് ശേഖരിച്ചത്